ചിറക്കടവില്‍ എല്‍.ഇ.ഡി. ബള്‍ബ് നിര്‍മാണ പരിശീലനം ആരംഭിച്ചു

കോട്ടയം: സ്വയംസംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ചിറക്കടവ് ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും സംയുക്തമായി എല്‍.ഇ.ഡി. ബള്‍ബ് അസംബ്ലിങ് മാനേജ്‌മെന്റ് വൈദഗ്ധ്യ വികസന പരിശീലനത്തിന് തുടക്കം കുറിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആര്‍. ശ്രീകുമാര്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പരിശീലന ഏജന്‍സിയായ ആലപ്പുഴ …

ചിറക്കടവില്‍ എല്‍.ഇ.ഡി. ബള്‍ബ് നിര്‍മാണ പരിശീലനം ആരംഭിച്ചു Read More