വഴി തർക്കവുമായി സംബന്ധിച്ച് വീട്ടമ്മയ്ക്ക് പ്രാദേശിക നേതാക്കളുടെ വധഭീഷണി എന്ന് പരാതി

തൃശ്ശൂർ: സിപിഎം പ്രാദേശിക നേതാക്കൾ വീട്ടിൽ കയറി ഗർഭിണിയേയും മകനും എതിരെ വധഭീഷണി മുഴക്കിയതായി പരാതി. തൃശ്ശൂരിൽ മരോട്ടിച്ചാൽ ആണ് സംഭവം. മരോട്ടിച്ചാൽ സ്വദേശിനി സജിനിയാണ് പരാതി നൽകിയത്. വഴി തർക്കത്തിന്‍റെ പേരിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനോയിയും സിപിഎം …

വഴി തർക്കവുമായി സംബന്ധിച്ച് വീട്ടമ്മയ്ക്ക് പ്രാദേശിക നേതാക്കളുടെ വധഭീഷണി എന്ന് പരാതി Read More

സംസ്ഥാന സർക്കാറിന് സ്വർണക്കള്ളക്കടത്തു കേസില്‍ സി പി എം പോളിറ്റ് ബ്യൂറോയുടെ പൂർണപിന്തുണ

ന്യൂഡല്‍ഹി: സി പി എം പോളിറ്റ് ബ്യൂറോ സ്വര്‍ണകള്ളക്കടത്തു കേസില്‍ സംസ്ഥാന സര്‍ക്കാറിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. കേരളസര്‍ക്കാറിനേയും മുഖ്യമന്ത്രിയേയും അസ്ഥിരപ്പെടുത്താനാണ് ബി ജെ പിയും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്ന് സീതാറാം യച്ചൂരി പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സിയാണ് കേസ് അന്വേഷിക്കുന്നത്. അവര്‍ അന്വേഷിക്കട്ടെ …

സംസ്ഥാന സർക്കാറിന് സ്വർണക്കള്ളക്കടത്തു കേസില്‍ സി പി എം പോളിറ്റ് ബ്യൂറോയുടെ പൂർണപിന്തുണ Read More

“ചാര മുഖ്യൻ” രാജിവെക്കണമെന്ന സിപിഎമ്മിന്റെ യുക്തി വെച്ചാണെങ്കിൽ “സ്വർണ്ണ മുഖ്യൻ” രാജിവെക്കേണ്ടതല്ലേ?ചാരക്കേസ് വിവാദത്തിൽ കരുണാകരന് ഏറ്റ അമ്പുകൾ ഓർത്തു വച്ച് മറുപടി പറയും പോലെ കെ മുരളീധരൻ

തിരുവനന്തപുരം: സ്വർണക്കടത്തുകേസും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത രാഷ്ട്രീയ സാഹചര്യത്തിൽകോൺഗ്രസ് നേതാവ് കെ മുരളീധരന്റെ പ്രതികരണം കൂടുതൽ ശ്രദ്ധ നേടുകയാണ്. ” 94 – 95 കാലഘട്ടത്തിൽ സിപിഎം കേരളത്തിലെ ചുവരുകളിൽ എഴുതി വച്ചതും തെരുവിൽ മുദ്രാവാക്യം വിളിച്ചതും …

“ചാര മുഖ്യൻ” രാജിവെക്കണമെന്ന സിപിഎമ്മിന്റെ യുക്തി വെച്ചാണെങ്കിൽ “സ്വർണ്ണ മുഖ്യൻ” രാജിവെക്കേണ്ടതല്ലേ?ചാരക്കേസ് വിവാദത്തിൽ കരുണാകരന് ഏറ്റ അമ്പുകൾ ഓർത്തു വച്ച് മറുപടി പറയും പോലെ കെ മുരളീധരൻ Read More

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇടതുമുന്നണിയിൽ ഉൾപ്പെടുത്തുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പച്ചക്കൊടി

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. തീരുമാനം പ്രഖ്യാപിക്കുന്നതിനു മുൻപ് കേന്ദ്ര കമ്മിറ്റിയുടെ അനുമതി വാങ്ങിക്കും. കേരള കോൺഗ്രസിന്റെ ഇടതു മുന്നണി പ്രവേശനത്തിൽ എതിരഭിപ്രായം ഉള്ള സിപിഐഎമ്മുമായി ഇക്കാര്യം ചർച്ച …

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇടതുമുന്നണിയിൽ ഉൾപ്പെടുത്തുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പച്ചക്കൊടി Read More

സിപിഎം ജില്ലാ കമ്മിറ്റി മെമ്പറും കളമശ്ശേരിഏരിയ കമ്മിറ്റി സെക്രട്ടറിയും ആയ സക്കീർ ഹുസൈന് എതിരെ പാർട്ടി നടപടി.

കൊച്ചി : സിപിഎം കളമശ്ശേരി ഏരിയ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്നും ജില്ലാ കമ്മിറ്റി മെമ്പര്‍ സ്ഥാനത്തു നിന്നും ഇന്ന് തിങ്കളാഴ്ച (15/06/2020) സക്കീർ ഹുസൈനെ മാറ്റി. അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് …

സിപിഎം ജില്ലാ കമ്മിറ്റി മെമ്പറും കളമശ്ശേരിഏരിയ കമ്മിറ്റി സെക്രട്ടറിയും ആയ സക്കീർ ഹുസൈന് എതിരെ പാർട്ടി നടപടി. Read More

പാനൂരില്‍ ആര്‍എസ്എസ്- സിപിഎം സംഘട്ടനം, സഹോദരങ്ങളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാനൂര്‍: പാനൂരില്‍ ആര്‍എസ്എസ്- സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സഹോദരങ്ങളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കുറ്റേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകരായ കുല്ലുമ്പില്‍താഴെ കനിയില്‍ നിഖിലേഷ് (29), സഹോദരന്‍ മനീഷ് (27) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. നിടുമ്പ്രം മുച്ചിലോട്ട് ഭഗവതി …

പാനൂരില്‍ ആര്‍എസ്എസ്- സിപിഎം സംഘട്ടനം, സഹോദരങ്ങളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു Read More

പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ വധഭീഷണി മുഴക്കിയ കേസില്‍ സിപിഎം നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം

ഇടുക്കി: വണ്ടിപ്പെരിയാര്‍ സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വധഭീഷണി മുഴക്കിയ കേസില്‍ സിപിഎം നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം. തൊടുപുഴ ജില്ലാ കോടതിയില്‍നിന്നാണ് ജാമ്യം ലഭിച്ചത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍ തിലകന്‍, പീരുമേട് ഏരിയ സെക്രട്ടറി വിജയാനന്ദ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. …

പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ വധഭീഷണി മുഴക്കിയ കേസില്‍ സിപിഎം നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം Read More

പൊലീസുകാര്‍ക്ക് നേരെ തെറിയും ഭീഷണിയും മുഴക്കിയ നേതാക്കളെ സിപിഎം പരസ്യമായി ശാസിച്ചു, അറസ്റ്റില്‍ പെടാതിരിക്കാന്‍ നേതാക്കള്‍ ഒളിവില്‍

കുമളി: പൊലീസുകാര്‍ക്ക് നേരെ തെറിയും ഭീഷണിയും മുഴക്കിയ നേതാക്കളെ സിപിഎം പരസ്യമായി ശാസിച്ചു. സിപിഎമ്മിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കിയ സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് മെംബര്‍ ആര്‍ തിലകന്‍, ജില്ലാ കമ്മിറ്റി അംഗം ജി വിജയാനന്ദ് എന്നിവരെ പരസ്യമായി ശാസിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചതെന്ന് …

പൊലീസുകാര്‍ക്ക് നേരെ തെറിയും ഭീഷണിയും മുഴക്കിയ നേതാക്കളെ സിപിഎം പരസ്യമായി ശാസിച്ചു, അറസ്റ്റില്‍ പെടാതിരിക്കാന്‍ നേതാക്കള്‍ ഒളിവില്‍ Read More

പൊലീസുകാര്‍ക്കെതിരേ വധഭീഷണി മുഴക്കിയ കേസില്‍ സിപിഎം നേതാക്കള്‍ ഒളിവില്‍, മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമമെന്ന് ആരോപിച്ച് പോലീസുകാര്‍ ഡിജിപിക്ക് പരാതി നല്‍കും

കുമളി: പോലീസുകാര്‍ക്കെതിരേ വധഭീഷണി മുഴക്കിയ കേസില്‍ നടപടികള്‍ ഊര്‍ജിതമായപ്പോള്‍ സിപിഎം നേതാക്കള്‍ ഒളിവില്‍. വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കേസിലാണ് സിപിഎം നേതാക്കള്‍ ഒളിവില്‍ പോയത്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിട്ടുള്ളത്. കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം ലഭ്യമാവുന്നതുവരെ കേസ മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന …

പൊലീസുകാര്‍ക്കെതിരേ വധഭീഷണി മുഴക്കിയ കേസില്‍ സിപിഎം നേതാക്കള്‍ ഒളിവില്‍, മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമമെന്ന് ആരോപിച്ച് പോലീസുകാര്‍ ഡിജിപിക്ക് പരാതി നല്‍കും Read More

സ്ത്രീകളുടെ അവകാശത്തേക്കാള്‍ പ്രാധാന്യം വിശ്വാസത്തിന്: സുപ്രീംകോടിതിക്കെതിരെ വിമര്‍ശനവുമായി കാരാട്ട്

ന്യൂഡല്‍ഹി നവംബര്‍ 21: അയോധ്യ, ശബരിമല വിധികളില്‍ ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി ഭൂരിപക്ഷ വാദത്തിന് സന്ധി ചെയ്തെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സിപിഎം മുഖപത്രത്തിലെ ലേഖനത്തില്‍ വ്യക്തമാക്കി. ശബരിമലയില്‍ സ്ത്രീകളുടെ അവകാശത്തേക്കാള്‍ പ്രാധാന്യം വിശ്വാസത്തിന് നല്‍കിയെന്നും …

സ്ത്രീകളുടെ അവകാശത്തേക്കാള്‍ പ്രാധാന്യം വിശ്വാസത്തിന്: സുപ്രീംകോടിതിക്കെതിരെ വിമര്‍ശനവുമായി കാരാട്ട് Read More