കോടിയേരി ബാലകൃഷ്ണനെ മാറ്റി നിർത്തില്ലെന്ന് പി.ബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ കേസുകളുടെ പശ്ചാത്തലത്തില്‍ ബിനീഷിൻ്റെ പിതാവ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മാറ്റി നിർത്തില്ലെന്ന് പി.ബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള. സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറിനില്‍ക്കുന്നുവെന്ന വാര്‍ത്തക്കെതിരേയാണ് സിപിഎം രംഗത്തു വന്നത്. ബിനീഷിന്റെ പേരിൽ കോടിയേരി …

കോടിയേരി ബാലകൃഷ്ണനെ മാറ്റി നിർത്തില്ലെന്ന് പി.ബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള Read More