തനിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ ഗൂഢാലോചന: ഷാനവാസ്
ആലപ്പുഴ: തനിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ലഹരിക്കടത്ത് കേസില്‍ ആരോപണവിധേയനായ ആലപ്പുഴ നഗരസഭാ കൗണ്‍സിലറും സി.പി.എം. യുവനേതാവുമായ എ. ഷാനവാസ്. തന്നെ കുടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ പാര്‍ട്ടിക്കു പരാതി നല്‍കിയതായി ഷാനവാസ് പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ വേട്ടയാടലുണ്ട്. ഇതു ചൂണ്ടിക്കാട്ടി സി.പി.എം. നോര്‍ത്ത് ഏരിയ …
തനിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ ഗൂഢാലോചന: ഷാനവാസ് Read More