
റിപ്പോര്‍ട്ട്
തനിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ ഗൂഢാലോചന: ഷാനവാസ്
By ന്യൂസ് ഡെസ്ക്
•
February 16, 2023
ആലപ്പുഴ: തനിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ലഹരിക്കടത്ത് കേസില്‍ ആരോപണവിധേയനായ ആലപ്പുഴ നഗരസഭാ കൗണ്‍സിലറും സി.പി.എം. യുവനേതാവുമായ എ. ഷാനവാസ്. തന്നെ കുടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ പാര്‍ട്ടിക്കു പരാതി നല്‍കിയതായി ഷാനവാസ് പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ വേട്ടയാടലുണ്ട്. ഇതു ചൂണ്ടിക്കാട്ടി സി.പി.എം. നോര്‍ത്ത് ഏരിയ...
Read full story

