മുതിര്‍ന്ന സി പി എം നേതാക്കള്‍ക്കെതിരായ ശബ്ദരേഖ : ഡി വൈ എഫ് ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദിനെതിരെ അച്ചടക്ക നടപടി

തൃശൂര്‍ | തൃശൂരിലെ മുതിര്‍ന്ന സി പി എം നേതാക്കള്‍ക്കെതിരായ ശബ്ദരേഖ പുറത്തുവന്ന സംഭവത്തില്‍ ഡി വൈ എഫ് ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചു.സി പി എം ജില്ലാ കമ്മിറ്റി …

മുതിര്‍ന്ന സി പി എം നേതാക്കള്‍ക്കെതിരായ ശബ്ദരേഖ : ഡി വൈ എഫ് ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദിനെതിരെ അച്ചടക്ക നടപടി Read More

ജ്യോത്സ്യന്മാരെ കാണാന്‍ സിപിഎം നേതാക്കൾ ; വാർത്ത നിഷേധിച്ച് എം.വിഗോവിന്ദൻ

കണ്ണൂർ: നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയർന്നുവെന്ന ആരോപണങ്ങൾ നിഷേധിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംസ്ഥാന സമിതിയിൽ ഒരു വിമർശനവും ഉയർന്നിട്ടില്ലെന്നും സാമൂഹികമാധ്യമങ്ങളിൽ വന്നതൊന്നും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണുന്നതായി കണ്ണൂര്‍ ജില്ലയില്‍ …

ജ്യോത്സ്യന്മാരെ കാണാന്‍ സിപിഎം നേതാക്കൾ ; വാർത്ത നിഷേധിച്ച് എം.വിഗോവിന്ദൻ Read More

സിപിഎം നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നതായി വിമർശനം

തിരുവനന്തപുരം: നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. . കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള ഒരു മുതിര്‍ന്ന നേതാവാണ് സംസ്ഥാന സമിതി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണുന്ന ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യം ജനങ്ങളോട് വിശദീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നുമായിരുന്നു …

സിപിഎം നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നതായി വിമർശനം Read More

തന്നെ ആക്രമിച്ച സിപിഎം നേതാക്കളായ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് സിപിഐ പ്രവർത്തകൻ

പത്തനംതിട്ട: സിപിഎം വിട്ട് സിപിഐയിലെത്തിയ റോബിൻ വിളവിനാലിന് കഴിഞ്ഞ ദിവസം രാത്രി വെട്ടേറ്റിരുന്നു.. റോബിന്‍റെ പരാതിയില്‍ നഗരസഭ ചെയർമാനും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ സക്കീർ ഹുസൈനെ ഉള്‍പ്പെടെ പ്രതിചേർത്ത് പത്തനംതിട്ട പൊലീസ് കേസെടുക്കുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടും …

തന്നെ ആക്രമിച്ച സിപിഎം നേതാക്കളായ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് സിപിഐ പ്രവർത്തകൻ Read More

ജയിലില്‍ കിടക്കുന്ന കൊടുംക്രിമിനലുകളെ ഭയന്നു ജീവിക്കുന്ന ഭരണകൂടമാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ

കൊച്ചി: ടി.പി വധക്കേസ് പ്രതികള്‍ സിപിഎമ്മിനെ ബ്ലാക്മെയില്‍ ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കൊടി സുനിക്ക് ഒരു മാസത്തെ പരോള്‍ നല്‍കിയതിലൂടെ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്നു വ്യക്തമായി. പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ സഹായിക്കാന്‍ പരസ്യനിലപാട് സ്വീകരിച്ചതുപോലെ പോലീസ് റിപ്പോര്‍ട്ട് ലംഘിച്ചാണു കൊടി …

ജയിലില്‍ കിടക്കുന്ന കൊടുംക്രിമിനലുകളെ ഭയന്നു ജീവിക്കുന്ന ഭരണകൂടമാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ Read More

മുന്‍ ഡി.വൈ. എസ്‌. പി,പി. സുകുമാരനെതിരെ വിമര്‍ശനവുമായി എം.വി ജയരാജന്‍

കണ്ണൂര്‍: ബിജെപിയില്‍ അംഗത്വം സ്വീകരിച്ച മുന്‍ ഡി.വൈ. എസ്‌. പി പി. സുകുമാരനെതിരെ വിമര്‍ശനവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. മൂന്നാംമുറയിലൂടെ കുപ്രസിദ്ധനായ റിട്ട.ഡിവൈഎസ്‌പി സുകുമാരന്‍ ഒടുവില്‍ ഏറ്റവും യോജിച്ച പാര്‍ട്ടിയില്‍ തന്നെയാണ്‌ എത്തിപ്പെട്ടതെന്ന്‌ ജയരാജന്‍ കുറ്റപ്പെടുത്തി.കഴിഞ്ഞ ദിവസം …

മുന്‍ ഡി.വൈ. എസ്‌. പി,പി. സുകുമാരനെതിരെ വിമര്‍ശനവുമായി എം.വി ജയരാജന്‍ Read More

സീതാറാം യച്ചൂരിയുടെ ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും.

തിരുവനന്തപുരം : ഇന്നലെ അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മൃതദേഹം എയിംസ്‌ മോര്‍ച്ചറിയിലേക്കു മാറ്റി. സെപ്‌തംബര്‍ 13ന്‌ വസന്ത്‌കുഞ്‌ജിലെ വീട്ടില്‍ എത്തിക്കും. 14നു രാവിലെ എകെജി സെന്ററില്‍ പൊതുദര്‍ശനം. വൈകുന്നേരം മൂന്നുമണിയോടെ ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി …

സീതാറാം യച്ചൂരിയുടെ ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും. Read More

ഗവർണർ-സർക്കാർ പോര് അസാധാരണ നിലയിലേക്ക്; ഗവര്‍ണറെ കടന്നാക്രമിച്ച് സിപിഎം നേതാക്കള്‍

തിരുവനന്തപുരം: ഗവർണ്ണർ-സർക്കാർ പോര് അസാധാരണ നിലയിലേക്ക് നീങ്ങുന്നു. നിയമസഭ പാസ്സാക്കിയാലും ബില്ലിൽ ഒപ്പിടില്ലെന്ന് സൂചിപ്പിച്ച ഗവർണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സിപിഎം നേതാക്കൾ കടന്നാക്രമിച്ചു. വിട്ടുവീഴ്ചക്കില്ലെന്ന് ആവർത്തിക്കുന്ന ഗവർണ്ണർ കണ്ണൂർ വിസിക്കെതിരെ അടക്കം കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ്. വാക് പോരുകൾക്കുപ്പുറം വലിയ …

ഗവർണർ-സർക്കാർ പോര് അസാധാരണ നിലയിലേക്ക്; ഗവര്‍ണറെ കടന്നാക്രമിച്ച് സിപിഎം നേതാക്കള്‍ Read More

കെ റെയിലിനെതിരായ സമരത്തിന് പിന്നിൽ വിവരദോഷികളെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ

തിരുവനന്തപുരം: കെ റെയിലിനെതിരായ സമരത്തിന് പിന്നിൽ വിവരദോഷികളെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ. തെക്കുംവടക്കുമില്ലാത്ത വിവരദോഷികളാണ് സമരത്തിന് പിന്നിലെന്നാണ് ഇപി ജയരാജൻ പരിഹസിച്ചത്. കെ റെയിലിനെതിരെ സ്ഥലം നൽകാൻ തയ്യാറായി ജനങ്ങൾ ഇങ്ങോട്ടുവരികയാണെന്നും ജയരാജൻ പറ‍ഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് …

കെ റെയിലിനെതിരായ സമരത്തിന് പിന്നിൽ വിവരദോഷികളെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ Read More

വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ സ്വീകരിച്ച നിലപാട് നിയമവിരുദ്ധമാണെന്ന് വിഡി സതീശൻ

തിരുവനന്തപുരം: വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ച നിലപാട് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചാൻസലർ പദവിയിൽ തുടരില്ലെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗവർണർക്ക് ഇത് പറയാൻ അധികാരം ഇല്ല, കുട്ടികളെ പോലെ പെരുമാറേണ്ട ആളല്ല …

വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ സ്വീകരിച്ച നിലപാട് നിയമവിരുദ്ധമാണെന്ന് വിഡി സതീശൻ Read More