പ​യ്യ​ന്നൂ​രി​ലെ ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പ് : തെ​ളി​വ് പു​റ​ത്തു​വി​ട്ട് മു​ൻ സി​പി​എം നേ​താ​വും സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യു​മാ​യ വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ൽ തെ​ളി​വ് പു​റ​ത്തു​വി​ട്ട് മു​ൻ സി​പി​എം നേ​താ​വും സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യു​മാ​യ വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ. ര​ക്ത​സാ​ക്ഷി ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ണാ​യ​ക ബാ​ങ്ക് രേ​ഖ​ക​ളാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ൻ പു​റ​ത്തു​വി​ട്ട​ത്.ര​ക്ത​സാ​ക്ഷി ഫ​ണ്ടി​ൽ നി​ന്ന് അ​ഞ്ചു ല​ക്ഷം രൂ​പ ഏ​രി​യാ സെ​ക്ര​ട്ട​റി …

പ​യ്യ​ന്നൂ​രി​ലെ ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പ് : തെ​ളി​വ് പു​റ​ത്തു​വി​ട്ട് മു​ൻ സി​പി​എം നേ​താ​വും സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യു​മാ​യ വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ Read More

മു​ൻ സി​പി​എം നേ​താ​വ് പി.​കെ. ശ​ശി​ക്കെ​തി​രെ അ​തി​രൂ​ക്ഷ​ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ക്കു​ന്ന മു​ൻ സി​പി​എം നേ​താ​വ് പി.​കെ. ശ​ശി​ വ​ഞ്ച​ക​നാ​ണെ​ന്നും വ​ഞ്ച​ക​ൻ​മാ​ർ​ക്ക് ച​രി​ത്രം ഒ​രു കാ​ല​ത്തും ജ​യം കൊ​ടു​ത്തി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒ​റ്റ​പ്പാ​ല​ത്തെ എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ദി​യി​ലാ​യി​രു​ന്നു പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​രാ​മ​ര്‍​ശം. കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ​യും മു​ഖ്യ​മ​ന്ത്രി …

മു​ൻ സി​പി​എം നേ​താ​വ് പി.​കെ. ശ​ശി​ക്കെ​തി​രെ അ​തി​രൂ​ക്ഷ​ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ Read More

സിപിഎം നേതാവ് പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

പാലക്കാട്| സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. സിപിഎം ജില്ലാ നേതൃത്വവുമായി പി കെ ശശി കുറേ നാളുകളായി അകന്നു നില്‍ക്കുകയായിരുന്നു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ …

സിപിഎം നേതാവ് പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു Read More

സിപിഎം നേതാവ് ജി സുധാകരന് കുളിമുറിയില്‍ വീണ് പരുക്കേറ്റു

ആലപ്പുഴ | മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന് കുളിമുറിയില്‍ വീണ് പരുക്കേറ്റു.ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുള്ളതായി കണ്ടെത്തി.വിദഗ്ധ ചികിത്സയ്ക്കായി ജി സുധാകരനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് മാസം പൂര്‍ണവിശ്രമത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു നവംബർ …

സിപിഎം നേതാവ് ജി സുധാകരന് കുളിമുറിയില്‍ വീണ് പരുക്കേറ്റു Read More

തെ​ല​ങ്കാ​ന​യി​ൽ സി​പി​എം നേ​താ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

.ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ലെ ഖ​മ്മം ജി​ല്ല​യി​ൽ സി​പി​എം നേ​താ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​ഴു​ത്ത​റു​ത്ത് ര​ക്തം വാ​ർ​ന്ന് മ​രി​ച്ച നി​ല​യി​ൽ 80കാ​ര​നാ​യ സാ​മി​നേ​നി രാ​മ​റാ​വു​വി​നെ ക​ണ്ടെ​ത്തി​യ​ത്. മ​ധി​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ചി​ന്ത​കാ​നി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള പ​ത്ത​ർ​ല​പാ​ടു …

തെ​ല​ങ്കാ​ന​യി​ൽ സി​പി​എം നേ​താ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് Read More

കാക്കിയിട്ട മൃഗങ്ങളെ വാഴാൻ അനുവദിച്ചുകൂടാ : സിഐടിയു ജില്ലാ നേതാവ് സുരേഷ് കാക്കനാത്ത്

എരമംഗലം (മലപ്പുറം): യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍വെച്ച് പോലീസ് ക്രൂരമായി മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പോലീസിനെതിരെ സിപിഎം നേതാവിന്റെ ഫേസ്ബുക് പോസ്റ്റ്. സിഐടിയു ജില്ലാ നേതാവും സിപിഎം പൊന്നാനി ഏരിയാ സെന്റര്‍ അംഗവുമായ സുരേഷ് കാക്കനാത്താണ് …

കാക്കിയിട്ട മൃഗങ്ങളെ വാഴാൻ അനുവദിച്ചുകൂടാ : സിഐടിയു ജില്ലാ നേതാവ് സുരേഷ് കാക്കനാത്ത് Read More

മകന്റെ മര്‍ദ്ദനമേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന സിപിഎം നേതാവ് ആണ്ടവര്‍ മരിച്ചു

ഇടുക്കി|മകന്റെ മര്‍ദ്ദനമേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് ആണ്ടവര്‍ (84) മരിച്ചു. കജനാപാറ സ്വദേശിയും രാജകുമാരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന ആണ്ടവർ ദീര്‍ഘകാലം സിപിഎം രാജാക്കാട് ഏരിയാ കമ്മറ്റി അംഗമായിരുന്നു . സംഭവത്തില്‍ മകന്‍ മണികണ്ഠനെ പോലീസ് അറസ്റ്റ് …

മകന്റെ മര്‍ദ്ദനമേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന സിപിഎം നേതാവ് ആണ്ടവര്‍ മരിച്ചു Read More

ആ വിപ്ലവ നായകന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ

ആലപ്പുഴ | ജീവിതം സമരവും സമരം ജീവിതവുമാക്കിയ ആ വിപ്ലവ നായകന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ. മുന്‍ മുഖ്യമന്തിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട വി എസിന് വലിയ ചുടുകാട്ടില്‍ അന്ത്യവിശ്രമം. രാത്രി 9 ഓടെയായിരുന്നു …

ആ വിപ്ലവ നായകന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ Read More

വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ കർഷകരോട് ആയുധം എടുക്കാൻ പറയും: സിപിഎം നേതാവ് ഇ.പി.ജയരാജൻ

പാലക്കാട്: വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ കർഷകരോട് ആയുധം എടുക്കാൻ പറയുമെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജൻ. വന്യമൃഗശല്യത്തിന് പരിഹാരം ഇല്ലെങ്കില്‍ കർഷകരോട് ആയുധം എടുത്ത് വെടിവച്ചും അമ്പെയ്തും മൃഗങ്ങളെ കൊല്ലാൻ പറയും. നേരത്തെ, വന്യമൃഗ നിയന്ത്രണത്തിന് ലോകത്താകെ നടപ്പാക്കുന്നത് നായാട്ടുപോലത്തെ നടപടിക്രമങ്ങളാണെന്നും …

വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ കർഷകരോട് ആയുധം എടുക്കാൻ പറയും: സിപിഎം നേതാവ് ഇ.പി.ജയരാജൻ Read More

എംഎല്‍എ വനംവകുപ്പിന്റെ പാടം ഓഫീസിലെത്തിയ സംഭവം : ജനീഷ് കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ച് സിപിഎം നേതാവ് ജി. സുധാകരന്‍

ആലപ്പുഴ: വനംവകുപ്പ് ഓഫീസിലെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ജനീഷ് കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ച് സിപിഎം നേതാവ് ജി. സുധാകരന്‍. ഇടതുപക്ഷസര്‍ക്കാരില്‍നിന്ന് ജനം അഹങ്കാരം പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ എന്‍.ജി.ഒ യൂണിയന്‍ പൂര്‍വകാല നേതൃസംഗമത്തിലായിരുന്നു സുധാകരന്റെ പരസ്യവിമര്‍ശനം. ആ എം.എല്‍.എ പഠിച്ചത് …

എംഎല്‍എ വനംവകുപ്പിന്റെ പാടം ഓഫീസിലെത്തിയ സംഭവം : ജനീഷ് കുമാര്‍ എംഎല്‍എയെ വിമര്‍ശിച്ച് സിപിഎം നേതാവ് ജി. സുധാകരന്‍ Read More