സിപിഎം.ബിജെപി സംഘര്ഷത്തില്‍: 3 ബിജെപി പ്രവര്ത്തകര്ക്ക് കുത്തേറ്റു
തൃശൂര് : മാള മേഖലയില് ഉണ്ടായ സിപിഎം,ബിജെപി സംഘര്ഷത്തില് 3 ബിജെപി പ്രവര്ത്തകര്ക്ക് കുത്തേറ്റു. സിപിഎം പ്രവര്ത്തകരുടെ വീടുകള്ക്കും ഓഫീസുകള്ക്കും നേരെ ആക്രമണമുണ്ടായി. 2022 മാര്ച്ച 3 വ്യാാഴാഴ്ച രാത്രിയോടെ യാണ് സംഘര്ഷം ഉണ്ടായത്. സംഘര്ഷത്തില് പരിക്കേറ്റ ബിജെപിയുടെ കഴൂരിലെ നേതാവ് …
സിപിഎം.ബിജെപി സംഘര്ഷത്തില്‍: 3 ബിജെപി പ്രവര്ത്തകര്ക്ക് കുത്തേറ്റു Read More