കെ എസ് യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കോഴിക്കോട്| മന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കെ എസ് യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മിഥുന്‍ ലാല്‍, രൂപേഷ് എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. കെ എസ് യു കോഴിക്കോട് ജില്ലാ സെക്രട്ടറി …
കെ എസ് യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍ Read More