നാലുപേരെ സിപിഐ യില്‍ നിന്ന് പുറത്താക്കി

തൃപ്പൂണിത്തുറ: സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ഉദയം പേരൂരില്‍ നാലുപേരെ സിപഐയില്‍ നിന്നും പുറത്താക്കിയതായി മണ്ഡലം സെക്രട്ടറി പിവി ചന്ദ്രബോസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വെട്ടിക്കാപ്പിളളി ബ്രാഞ്ച് സെക്രട്ടറി കെഎസ് പ്രതാപന്‍, ബ്രാഞ്ച് അംഗം പികെ രഘുവരന്‍, വനിതാ ബ്രാഞ്ച് അഗം സന്ധ്യാ …

നാലുപേരെ സിപിഐ യില്‍ നിന്ന് പുറത്താക്കി Read More

ഏറ്റുമുട്ടലിന്റെ പേരില്‍ വെടിവെച്ചുകൊല്ലുന്ന നടപടി പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് സിപിഐ

തിരുവനന്തപുരം: വയനാട്ടിലെ മാവോയിസ്റ്റ് വേട്ടക്കെതിരെ സിപിഐ. ഏറ്റുമുട്ടലിന്‍റെ പേരില്‍ ഒരാളെ വെടിവെച്ചകൊന്ന നടപടി പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് സിപിഐ വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന രീതിയോട് പാര്‍ട്ടിക്ക് യോജിപ്പില്ല. എന്നാല്‍ അവരെ വെടിവെച്ച് കൊല്ലുക എന്നതിനോടും യോജിക്കാന്‍ കഴിയില്ലെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ …

ഏറ്റുമുട്ടലിന്റെ പേരില്‍ വെടിവെച്ചുകൊല്ലുന്ന നടപടി പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് സിപിഐ Read More

ജോ​സ് കെ.മാണി എ​ല്‍​ഡി​എ​ഫാ​ണ് ശ​രി​യെ​ന്ന് പ​റ​യു​മ്പോള്‍ എ​ന്തി​നാ​ണ് എ​തി​ര്‍​ക്കു​ന്ന​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ജോ​സ്.കെ. മാണി എ​ല്‍​ഡി​എ​ഫാ​ണ് ശ​രി​യെ​ന്ന് പ​റ​യു​മ്പോള്‍ എ​ന്തി​നാ​ണ് എ​തി​ര്‍​ക്കു​ന്ന​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. എ​ല്‍​ഡി​എ​ഫാ​ണ് ശ​രി എ​ന്ന് പ​റ​യു​മ്പോള്‍ ജോ​സ് കെ.​ മാ​ണി​യെ ത​ള്ളി​പ്പ​റ​യേ​ണ്ട​തി​ല്ല. മു​ന്‍​നി​ല​പാ​ടു​ക​ളി​ല്‍ മാ​റ്റം വ​ന്നു എ​ന്നാ​ണ് മ​ന​സി​ലാ​ക്കേ​ണ്ട​ത് എന്നും കാനം ഓർമിപ്പിച്ചു ജോ​സ്. …

ജോ​സ് കെ.മാണി എ​ല്‍​ഡി​എ​ഫാ​ണ് ശ​രി​യെ​ന്ന് പ​റ​യു​മ്പോള്‍ എ​ന്തി​നാ​ണ് എ​തി​ര്‍​ക്കു​ന്ന​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ Read More

ഹൈദരാബാദ് സി.പി.ഐ മാവോയിസ്റ്റിന് നെടുംതൂണ് നഷ്ടമാകുന്നു

ഹൈദരാബാദ് : സിപിഐ മാവോയിസ്റ്റ് നേതാവ് ഗണപതി കീഴടങ്ങുന്നതായുള്ള റിപ്പോർട്ട് ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിൻറെ വലിയ തകർച്ചയുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞവർഷം സിപിഐ മാവോയിസ്റ്റിൻ്റെ നേതൃസ്ഥാനത്തു നിന്നും ഗണപതി ഒഴിഞ്ഞിരുന്നു എങ്കിലും ആ പ്രസ്ഥാനത്തിൻറെ കേന്ദ്ര കമ്മിറ്റിയിലെ പ്രധാനി തന്നെയാണ് ഇപ്പോഴും …

ഹൈദരാബാദ് സി.പി.ഐ മാവോയിസ്റ്റിന് നെടുംതൂണ് നഷ്ടമാകുന്നു Read More