സുരക്ഷാ വീഴ്ച : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിയുടെ നേരെ പാഞ്ഞടുത്ത് പശു
ലക്നോ: ഗൊരഖ്പുർ മുനിസിപ്പാലിറ്റിയിലെ ഗോരഖ്നാഥ് മേൽപ്പാലം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാറിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ പാഞ്ഞടുത്ത് പശു. .പരിസരത്ത് അലഞ്ഞുതിരിഞ്ഞിരുന്ന പശു മുഖ്യമന്ത്രിക്കുനേരെ ഓടിയടുക്കുകയായിരുന്നു .ഇതോടെ സുരക്ഷാ ജീവനക്കാർ ഓടിയെത്തി പശുവിനെ തടയുകയും ദൂരേക്ക് ഓടിച്ചുവിടുകയും ചെയ്തു. ഗൊരഖ്പുർ മുനിസിപ്പൽ സൂപ്പർവൈസറെ …
സുരക്ഷാ വീഴ്ച : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിയുടെ നേരെ പാഞ്ഞടുത്ത് പശു Read More