ദില്ലി: സർക്കാർ നിയന്ത്രണത്തിലുള്ള വുഹാനിലെ ലാബിൽ നിന്നാണ് കൊവിഡ് 19 ന് കാരണമായ കൊറോണ വൈറസ് പുറത്തുവന്നതെന്ന് വുഹാനിലെ ലാബിൽ പ്രവർത്തിച്ചിരുന്ന ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തൽ. കൊറോണ മനുഷ്യനിർമ്മിത വൈറസ് ആണെന്നും വൈറസ് ലാബിൽ നിന്ന് ചോരുകയായിരുന്നെന്നുമാണ് അമേരിക്കക്കാരനായ ശാസ്ത്രജ്ഞൻ ആൻഡ്രൂ ഹഫ്...
Read full story