കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു

March 13, 2021

മലപ്പുറം: ജില്ലയില്‍ 100ലധികം കേന്ദ്രങ്ങളിലായി കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പ്രവര്‍ത്തകരായ പൊലീസ്, ഇതര സേനാവിഭാഗങ്ങള്‍, റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പോളിങ് ഉദ്യോഗസ്ഥര്‍, 60 വയസ് കഴിഞ്ഞവര്‍, …

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പിന് വിപുലമായ സൗകര്യങ്ങള്‍

March 1, 2021

മലപ്പുറം: പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കുവാനുള്ള സൗകര്യങ്ങള്‍ ജില്ലയില്‍ ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതിനായി കോവിന്‍ വെബ് പോര്‍ട്ടലില്‍ 41069 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 60 സെഷനുകളിലായി 3245 പേര്‍ക്ക് …