കോട്ടയം ജില്ലയില്‍ ഏഴു പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു

കോട്ടയം മാർച്ച് 12: കോട്ടയം ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴു പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന മൂന്നു പേരുടെയും  ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ഒരാളുടെയും വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ കഴിയുന്ന മൂന്നു പേരുടെയും സാമ്പിളുകളാണ് പരിശോധനയില്‍ …

കോട്ടയം ജില്ലയില്‍ ഏഴു പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു Read More

കോവിഡ് 19: വിമാനത്താവളങ്ങളിലും സീപോർട്ടുകളിലും നീരീക്ഷണം കൂടുതൽ ശക്തമാക്കി

തിരുവനന്തപുരം മാർച്ച് 12: കേരളത്തിലെ വിമാനത്താവളങ്ങളിലും സീപോർട്ടുകളിലും നിരീക്ഷണം കൂടുതൽ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്ന് കൂടുതൽ പേർ …

കോവിഡ് 19: വിമാനത്താവളങ്ങളിലും സീപോർട്ടുകളിലും നീരീക്ഷണം കൂടുതൽ ശക്തമാക്കി Read More

കോവിഡ് 19 പ്രതിരോധം: സന്നദ്ധരായവര്‍ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം മാര്‍ച്ച് 11: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍-ആരോഗ്യ സംവിധാനങ്ങള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായവര്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തെയും നിപയെയും കേരളം നേരിട്ടത് കൂട്ടായാണെന്നും സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി …

കോവിഡ് 19 പ്രതിരോധം: സന്നദ്ധരായവര്‍ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി Read More

ഇറ്റലിയിലും ഇറാനിലും കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കുമെന്ന് മന്ത്രി മുരളീധരന്‍

ന്യൂഡല്‍ഹി മാര്‍ച്ച് 11: ഇറ്റലിയിലും ഇറാനിലും കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. ഇറാനില്‍ നിന്നുള്ള ആദ്യ സംഘത്തെ പ്രതിരോധ വകുപ്പിന്റെ വിമാനത്തില്‍ …

ഇറ്റലിയിലും ഇറാനിലും കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കുമെന്ന് മന്ത്രി മുരളീധരന്‍ Read More

കോവിഡ് 19: എറണാകുളത്ത് 10 പേര്‍ക്ക് രോഗലക്ഷണം, മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കൊച്ചി മാര്‍ച്ച് 11: ഇറ്റലിയില്‍ നിന്നെത്തിയ 52 പേരില്‍ 10 പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. രോഗലക്ഷണമുള്ളവരെയാണ് ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. രണ്ട് കുട്ടികളും രണ്ട് ഗര്‍ഭിണികളും അടക്കം 35 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലുണ്ട്. എല്ലാവരുടെയും …

കോവിഡ് 19: എറണാകുളത്ത് 10 പേര്‍ക്ക് രോഗലക്ഷണം, മെഡിക്കല്‍ കോളേജിലേക്ക് മാറ്റി Read More

കോവിഡ് 19: ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ലണ്ടന്‍ മാര്‍ച്ച് 11: ബ്രിട്ടീഷ് ആരോഗ്യമന്ത്രിയും കര്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയുമായ നദീന്‍ ഡോറിസിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് ഇക്കാര്യം പത്രക്കുറിപ്പില്‍ പുറംലോകത്തെ അറിയിച്ചത്. വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ് താനെന്നും അവര്‍ പറഞ്ഞു. ബ്രിട്ടനില്‍ കൊറോണ വൈറസ് ബാധയുമായി …

കോവിഡ് 19: ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു Read More

കോവിഡ് 19: കോട്ടയത്ത് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരം

കോട്ടയം മാര്‍ച്ച് 11: കോവിഡ് 19 വൈറസ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ നില ഗുരുതരമായി തുടരുന്നു. 85 വയസ്സുള്ള സ്ത്രീയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. വൈറസ് ബാധിച്ച് നാല് പേരാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നത്. …

കോവിഡ് 19: കോട്ടയത്ത് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരം Read More

കോവിഡ് 19: 24 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും

പത്തനംതിട്ട മാര്‍ച്ച് 11: കോവിഡ് 19 വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുള്ള രണ്ടുവയസുകാരിയുടേതടക്കം 24 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ജില്ലയില്‍ കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇതിന്റെ ഭാഗമായി 100 …

കോവിഡ് 19: 24 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും Read More

കോവിഡ് 19: അതീവ ജാഗ്രതയോടെ കാസര്‍കോട്

കാസര്‍കോട് മാർച്ച് 11: കൊറോണ ( കോവിഡ്-19) വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അതീവ ജാഗ്രത പാലിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു നിര്‍ദ്ദേശം നല്‍കി. വിദേശികളും വിദേശത്ത് നിന്ന് തിരിച്ചെത്തിയവരും നിര്‍ബന്ധമായും ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. അറിയിക്കാത്തവര്‍ക്കെതിരെ …

കോവിഡ് 19: അതീവ ജാഗ്രതയോടെ കാസര്‍കോട് Read More

സെക്രട്ടേറിയറ്റിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും 31 വരെ പഞ്ചിംഗ് ഒഴിവാക്കി

തിരുവനന്തപുരം മാർച്ച് 11: കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റ് ഉൾപ്പെടെ സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും 31വരെ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം ഒഴിവാക്കാൻ സർക്കാർ സർക്കുലറിറക്കി. സ്ഥാപനമേധാവികൾ ഹാജർബുക്കിന്റെ അടിസ്ഥാനത്തിൽ ഹാജർ നിരീക്ഷിക്കേണ്ടതും, സർക്കാർ …

സെക്രട്ടേറിയറ്റിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും 31 വരെ പഞ്ചിംഗ് ഒഴിവാക്കി Read More