കോവിഡ്: മഹാരാഷ്ട്രയിൽ പ്ലാസ്മ തെറാപ്പി നടത്താൻ ഐസിഎംആർ അനുമതി നൽകി

മുംബൈ ഏപ്രിൽ 23: കൊവിഡ് വ്യാപനം പിടിമുറുക്കുന്ന മഹാരാഷ്ട്രയില്‍ പ്ലാസ്‌മാ തെറാപ്പി നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ഐ.സി.എം.ആര്‍ അനുമതി നല്‍കി. 431 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 5652 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള …

കോവിഡ്: മഹാരാഷ്ട്രയിൽ പ്ലാസ്മ തെറാപ്പി നടത്താൻ ഐസിഎംആർ അനുമതി നൽകി Read More

കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി യുകെയിൽ മരിച്ചു

തിരുവനന്തപുരം ഏപ്രിൽ 23: യുകെയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി മരിച്ചു. ഖത്തറിലെ പ്രമുഖ മലയാളി ഡോക്ടറായ പ്രകാശിന്റെ മകനാണ് കോഴിക്കോട് ചെമ്പനോട് സ്വദേശി കുന്നക്കാട് സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. യു.കെയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു സിദ്ധാര്‍ത്ഥ്. വ്യാഴാഴ്ച രാവിലെയോടെയാണ് …

കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി യുകെയിൽ മരിച്ചു Read More

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 21000 കടന്നു; മരണം 681

ന്യൂ​ഡ​ല്‍​ഹി ഏപ്രിൽ 23: ഇ​ന്ത്യ​യി​ലെ കോ​വി​ഡ് കേ​സു​ക​ള്‍ 21,000 ക​ട​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം രാ​ജ്യ​ത്ത് 21,393 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. 681 പേ​രാ​ണ് ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് വി​വി​ധ …

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 21000 കടന്നു; മരണം 681 Read More

കോവിഡ് പരിശോധനയ്ക്കിടെ മധ്യപ്രദേശിൽ ഡോക്ടർമാർക്കും പോലീസുകാർക്കും നേരെ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ

ഭോപാല്‍ ഏപ്രിൽ 23: മദ്ധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കും പൊലീസ് ഓഫീസര്‍ക്കും നേരെ മര്‍ദ്ദനം. കൊവിഡ് സാദ്ധ്യതയുള്ളയാളെ പരിശോധിക്കാന്‍ ചെന്നപ്പോഴാണ് ആക്രമണമുണ്ടായത്. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കടുത്ത ശിക്ഷാനടപടികളുണ്ടാകുമെന്ന് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ആരോഗ്യപ്രവര്‍ത്തകനെയും പൊലീസ് ഓഫീസറെയും മര്‍ദ്ദിച്ചത്. ഗോപാല്‍ എന്നയാളെ പരിശോധിക്കാനാണ് …

കോവിഡ് പരിശോധനയ്ക്കിടെ മധ്യപ്രദേശിൽ ഡോക്ടർമാർക്കും പോലീസുകാർക്കും നേരെ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ Read More

ന്യൂയോർക്കിൽ നാല് കടുവകൾക്കും മൂന്ന് സിംഹങ്ങൾക്കും കോവിഡ്

ന്യൂയോര്‍ക്ക് ഏപ്രിൽ 23: ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് കൊവിഡ് ബാധിച്ചത്. ജീവനക്കാരില്‍ നിന്നും രോഗം പകര്‍ന്നതെന്നാണ് സൂചന. മൃഗങ്ങളുടെ ആരോഗ്യനില തൃപ്‍തികരമെന്നാണ് മൃഗശാല അധികൃതര്‍ നല്‍കുന്ന വിവരം. ലോകത്ത് കൊവിഡ് …

ന്യൂയോർക്കിൽ നാല് കടുവകൾക്കും മൂന്ന് സിംഹങ്ങൾക്കും കോവിഡ് Read More

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 20000 കഴിഞ്ഞു: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം ഏപ്രിൽ 27ന് വിളിച്ചു

ന്യൂഡൽഹി ഏപ്രിൽ 22: രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 20000 കഴിഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഏപ്രില്‍ 27 തിങ്കളാഴ്ചയാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിക്കുക. കൊവിഡ് വ്യാപനത്തിന് പിന്നാലെ …

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 20000 കഴിഞ്ഞു: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം ഏപ്രിൽ 27ന് വിളിച്ചു Read More

കേരളത്തിൽ 11 പേർക്ക് കൂടി കോവിഡ്: രോഗമുക്തനായത് ഒരാൾ മാത്രം

തിരുവനന്തപുരം ഏപ്രിൽ 22: സംസ്ഥാനത്ത്‌ ഇന്ന് 11 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂര്‍-7,​ കോഴിക്കോട്-2,​ മലപ്പുറം-1,​ കോട്ടയം- 1 എന്നിങ്ങനെയാണ് രോഗം പോസിറ്റീവ് …

കേരളത്തിൽ 11 പേർക്ക് കൂടി കോവിഡ്: രോഗമുക്തനായത് ഒരാൾ മാത്രം Read More

കോവിഡ് ബാധിതരെ പാകിസ്ഥാൻ കാശ്മീരിലേക്ക് അയക്കുന്നുവെന്ന് കാശ്മീർ ഡിജിപി

ശ്രീനഗര്‍ ഏപ്രിൽ 22: ജമ്മു കാശ്മീരിലേക്ക് കൊവിഡ് ബാധിച്ചവരെ പാകിസ്ഥാന്‍ അയയ്ക്കുന്നുവെന്ന ആരോപണവുമായി കാശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിംഗ്. കാശ്മീരിലെ ജനങ്ങളെ രോഗബാധിതരാക്കാന്‍ കൊവിഡ് ബാധിതരായ ഭീകരരെയാണ് പാകിസ്ഥാന്‍ അയയ്ക്കുന്നതെന്നും അവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നുണ്ടെന്നും സിംഗ് ആരോപിച്ചു. പാകിസ്ഥാന്‍ ആയുധങ്ങളുമായി ഭീകരരെ …

കോവിഡ് ബാധിതരെ പാകിസ്ഥാൻ കാശ്മീരിലേക്ക് അയക്കുന്നുവെന്ന് കാശ്മീർ ഡിജിപി Read More

കോവിഡിൽ നിന്നും മുക്തി നേടിയ വയോധികൻ കാൻസർ ബാധിച്ച് മരിച്ചു

ഭൂ​വ​നേ​ശ്വ​ര്‍ ഏപ്രിൽ 22: കോ​വി​ഡ് ബാ​ധ​യി​ല്‍ നി​ന്നും മു​ക്തി നേ​ടി​യ വ​യോ​ധി​ക​ന്‍ കാ​ന്‍​സ​ര്‍ ബാ​ധി​ച്ച്‌ മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ലെ ഈ​സ്റ്റ് മി​ഡ്‌​നാ​പു​ര്‍ സ്വ​ദേ​ശി​യാ​യ ഇ​യാ​ള്‍ ഒ​ഡി​ഷ​യി​ലെ ഭൂ​വ​നേ​ശ്വ​റി​ലു​ള്ള ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് മ​രി​ച്ച​ത്. പി​റ്റ്യൂട്ട​റി കാ​ന്‍​സ​ര്‍ ബാ​ധി​ച്ചാ​ണ് ഇ​യാ​ള്‍ മ​രി​ച്ച​തെ​ന്ന് ഒ​ഡീ​ഷ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ …

കോവിഡിൽ നിന്നും മുക്തി നേടിയ വയോധികൻ കാൻസർ ബാധിച്ച് മരിച്ചു Read More

ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു

റാഞ്ചി ഏപ്രിൽ 21: ഝാര്‍ഖണ്ഡില്‍ കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. റാഞ്ചിയിലാണ് സംഭവം. ലേക്ക് വ്യൂ ആശുപത്രിയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന …

ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു Read More