തിരുവോണത്തിനും വിശ്രമമില്ലാതെ കോവിഡ് വാര്‍ റൂം
റിപ്പോര്‍ട്ട്

തിരുവോണത്തിനും വിശ്രമമില്ലാതെ കോവിഡ് വാര്‍ റൂം

By ന്യൂസ് ഡെസ്ക് August 31, 2020
മലപ്പുറം: കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും കരുതലോടെ ഓണം ആഘോഷിക്കുമ്പോള്‍ തിരുവോണത്തിനും വിശ്രമരഹിതമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ് ജില്ലാ കോവിഡ് വാര്‍ റൂം. ഓണാവധികളോട് പോലും നോ പറഞ്ഞ് എല്ലാ ആഘോഷങ്ങള്‍ക്കും അവധി നല്‍കി പ്രവര്‍ത്തിക്കുകയാണ് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, ഡി.എം.ഒ ഡോ. കെ.സക്കീന, എന്‍ഫോഴ്സ്മെന്റ്...
Read full story