രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ പകുതിയിലധികം പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞതായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാരില്‍ പകുതിയിലധികം പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞതായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. 84.8 ശതമാനം മുതിര്‍ന്ന പൗരര്‍ ഒരു ഡോസ് വാക്‌സിനും സ്വീകരിച്ചുകഴിഞ്ഞുവത്രേ. ഇതോടെ കൊവിഡ് 19മായുള്ള …
രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ പകുതിയിലധികം പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞതായി കേന്ദ്ര സർക്കാർ Read More