കൊവിഡ് വാക്സിൻ 2021 ജനുവരിയിൽ രാജ്യത്ത് ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്

മുംബൈ: കൊവിഡ് വാക്സിൻ 2021 ജനുവരിയിൽ തന്നെ രാജ്യത്ത് ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്. പൂനെ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അദർ പൂനവാലയാണ് 04/11/20 ബുധനാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. “ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും പരീക്ഷണങ്ങളുടെ …

കൊവിഡ് വാക്സിൻ 2021 ജനുവരിയിൽ രാജ്യത്ത് ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് Read More