ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു : 30.03.2023ൽ 5 കൊവിഡ് മരണങ്ങൾ റിപ്പോർട്ടുചെയ്തു

ദില്ലി : ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,095 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 15,208 ആയി ഉയർന്നു. കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ …

ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു : 30.03.2023ൽ 5 കൊവിഡ് മരണങ്ങൾ റിപ്പോർട്ടുചെയ്തു Read More

വാക്സിന്‍ കുറഞ്ഞ നിരക്കില്‍ നല്‍കാന്‍ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി ഡോ. ജിതേന്ദ്ര സിങ്

ന്യൂഡല്‍ഹി: എല്ലാവര്‍ക്കും കുറഞ്ഞ നിരക്കില്‍ കോവിഡ് വാക്സിന്‍ ഉറപ്പാക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്നു കേന്ദ്ര ശാസ്ത്രസാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്. ലോകാരോഗ്യ സംഘടനയില്‍ ഇന്ത്യ തുല്യതയ്ക്കായി വാദിക്കുന്നു. കോവിഡ് വാക്സിനുകള്‍, രോഗനിര്‍ണയ സംവിധാനങ്ങള്‍, മരുന്നുകള്‍ എന്നിവയെ ഡബ്ല്യു.ടി.ഒയുടെ ബൗദ്ധിക സ്വത്തവകാശ കരാരില്‍നിന്ന് …

വാക്സിന്‍ കുറഞ്ഞ നിരക്കില്‍ നല്‍കാന്‍ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി ഡോ. ജിതേന്ദ്ര സിങ് Read More

കോവിഡ് വാക്സിന്‍: ഇടവേള 9 മാസം തന്നെ

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാമത്തെ ഡോസും മുന്‍കരുതല്‍ ഡോസും തമ്മിലുള്ള ഇടവേള 9 മാസമായിത്തന്നെ തുടരും.സര്‍ക്കാരിന്റെ സാങ്കേതിക വിദഗ്ധ സമിതി അംഗങ്ങള്‍ ഇക്കാര്യത്തില്‍ സമവായത്തിലെത്താത്തതിനാലാണ് ഇടവേള ഒമ്പതുമാസമായിത്തന്നെ നിജപ്പെടുത്തിയത്. സാങ്കേതികസമിതിയുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായെന്നും എന്നാല്‍, ഇടവേള പുതുക്കി നിശ്ചയിക്കുന്നത് …

കോവിഡ് വാക്സിന്‍: ഇടവേള 9 മാസം തന്നെ Read More

മുതിര്‍ന്നവര്‍ക്ക് പണം നല്‍കി കരുതല്‍ ഡോസ് വാക്സിനെടുക്കാമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും കൊവിഡ് പ്രതിരോധ കരുതല്‍ ഡോസ് അഥവാ മൂന്നാം ഡോസ് വാക്സീന്‍ നല്‍കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ 10 മുതല്‍ രാജ്യത്തെ എല്ലാ സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയും മൂന്നാം ഡോസ് അഥവാ …

മുതിര്‍ന്നവര്‍ക്ക് പണം നല്‍കി കരുതല്‍ ഡോസ് വാക്സിനെടുക്കാമെന്ന് കേന്ദ്രം Read More

ആദ്യ ദിനം വാക്സിനേഷൻ സ്വീകരിച്ചത് 38,417 കുട്ടികൾ

സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 38,417 കുട്ടികൾക്ക് ആദ്യദിനം കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കുട്ടികൾക്ക് കോവാക്സിനാണ് നൽകുന്നത്. 9338 ഡോസ് വാക്സിൻ നൽകിയ തിരുവനന്തപുരം ജില്ലയാണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക് വാക്സിൻ നൽകിയത്. 6868 …

ആദ്യ ദിനം വാക്സിനേഷൻ സ്വീകരിച്ചത് 38,417 കുട്ടികൾ Read More

കൊവിഡ് വാക്‌സിൻ എടുക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചതായി പരാതി

കോട്ടക്കൽ: കൊവിഡ് വാക്‌സിൻ എടുക്കാനെത്തിയ ഇതര സംസ്ഥാനക്കാരനെ ആർ ആർടി അംഗം മർദിച്ചതായി പരാതി. കോട്ടക്കൽ സിഎച്ച് ഓഡിറ്റോറിയത്തിൽ നടത്തിയ ക്യാമ്പിലാണ് സംഭവം. കൊൽകത്ത സ്വദേശി എസ്കെ മാഫിജുലിനിൽ നിന്ന് ആർ ആർടി അംഗം പണം ആവശ്യപ്പെട്ടതായും അത് ചോദ്യം ചെയ്തപ്പോൾ …

കൊവിഡ് വാക്‌സിൻ എടുക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചതായി പരാതി Read More

ദരിദ്രരാജ്യങ്ങളിൽ ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും ലഭിച്ചത് 10 ശതമാനത്തിലും താഴെ പേർക്കു മാത്രം: സമ്പന്നരാജ്യങ്ങൾ ബൂസ്റ്റർ ഡോസ് നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വാക്സിന്റെ അധിക ഡോസുകൾ നൽകാനുള്ള സമ്പന്നരാജ്യങ്ങളുടെ നീക്കത്തിനെതിരെ ലോകാരോഗ്യ സംഘടന രംഗത്ത്. ഇത്തരം നടപടികൾ വാക്സിൻ അസമത്വം വർധിപ്പിക്കുകയാണെന്നും മഹാമാരിയെ ഒറ്റക്ക് മറികടക്കാൻ ഒരു രാജ്യത്തിനും കഴിയില്ലെന്നും സംഘടന മേധാവി ടെഡ്രോസ് അഥാനം വ്യക്തമാക്കി. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ …

ദരിദ്രരാജ്യങ്ങളിൽ ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും ലഭിച്ചത് 10 ശതമാനത്തിലും താഴെ പേർക്കു മാത്രം: സമ്പന്നരാജ്യങ്ങൾ ബൂസ്റ്റർ ഡോസ് നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന് ലോകാരോഗ്യ സംഘടന Read More

നിലവിലെ വാക്‌സിനുകള്‍ ഒമിക്രോണിനെതിരേ ഫലപ്രദമല്ലെന്ന് പറയാനാവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തു നിലവില്‍ സര്‍ക്കാര്‍ വിതരണംചെയ്യുന്ന കോവിഡ് 19 വാക്സിനുകള്‍ ഒമിക്രോണ്‍ വകഭേദത്തിനെതിരേ ഫലം ചെയ്യില്ലെന്നു പറയാനാകില്ലെന്നും ഇതിനു തെളിവില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. എന്നാല്‍, ചില വകഭേദങ്ങള്‍ വാക്സിനുകളുടെ കാര്യക്ഷമത കുറച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. 12 സംസ്ഥാനങ്ങളിലും …

നിലവിലെ വാക്‌സിനുകള്‍ ഒമിക്രോണിനെതിരേ ഫലപ്രദമല്ലെന്ന് പറയാനാവില്ലെന്ന് കേന്ദ്രം Read More

എറണാകുളം: ഒമിക്രോൺ ഭീഷണി നേരിടാൻ വാക്സിനേഷൻ തീവ്രയജ്ഞം

എറണാകുളം: ജില്ലയിൽ ഇതുവരെ നാല് ഒമിക്രോൺ കേസുകൾ  റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. രണ്ട് അന്താരാഷ്ട്ര യാത്രികർക്കും രണ്ട് സമ്പർക്കത്തിൽ പെട്ടവരും ഉൾപ്പെടെ നാല് ഒമിക്രോൺ കേസുകളാണ് ജില്ലയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. അതിതീവ്ര വ്യാപനശേഷിയുള്ള ഒരു കോവിഡ് വകഭേദമാണ്  ഒമിക്രോൺ. …

എറണാകുളം: ഒമിക്രോൺ ഭീഷണി നേരിടാൻ വാക്സിനേഷൻ തീവ്രയജ്ഞം Read More

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ആറ് മാസത്തിനുള്ളില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ആറ് മാസത്തിനുള്ളില്‍ ലഭ്യമാക്കാനാണ് പദ്ധതിയിടുന്നതെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാര്‍ പൂനവാല. നൊവാവാക്‌സ് കൊവിഡ് വാക്‌സിന്‍ ആറ് മാസത്തിനുള്ളില്‍ അവതരിപ്പിക്കുമെന്നാണ് പൂനവാല പറഞ്ഞിരിക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫെറന്‍സിലാണ് …

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ആറ് മാസത്തിനുള്ളില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് Read More