വാക്സിൻ പരീക്ഷിച്ച ആൾക്ക് ന്യൂറോളജിക്കൽ പ്രശ്നങ്ങൾ , ചൈനീസ് വാക്സിന്റെ ക്ലിനിക്കൽ ട്രയൽ തൽക്കാലത്തേക്ക് നിർത്തിവച്ച് പെറു
ലിമ: ടെസ്റ്റ് വോളന്റിയർമാരിൽ ഒരാൾക്ക് ന്യൂറോളജിക്കൽ പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ചൈനീസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ സിനോഫാം നിർമ്മിച്ച കോവിഡ് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ പെറു താൽക്കാലികമായി നിർത്തിവച്ചു. ഒരു സന്നദ്ധപ്രവർത്തകന് നാഡീ സംബന്ധമായ ബുദ്ധിമുട്ടുണ്ടായതിനെത്തുടർന്ന് ക്ലിനിക്കൽ ട്രയൽ നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി പെറുവിലെ നാഷണൽ …
വാക്സിൻ പരീക്ഷിച്ച ആൾക്ക് ന്യൂറോളജിക്കൽ പ്രശ്നങ്ങൾ , ചൈനീസ് വാക്സിന്റെ ക്ലിനിക്കൽ ട്രയൽ തൽക്കാലത്തേക്ക് നിർത്തിവച്ച് പെറു Read More