കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം; പുതിയ സി.എഫ്.എല്‍.ടി.സികള്‍ തുറക്കും

തിരുവനന്തപുരം:ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങി.  കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം രോഗികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണു നടപടി.  ജില്ലയില്‍ കോവിഡ് വ്യാപനതോത് വലിയ അളവില്‍ കുറഞ്ഞെങ്കിലും ഇനിയുള്ള ദിനങ്ങളിലും …

കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ ഭരണകൂടം; പുതിയ സി.എഫ്.എല്‍.ടി.സികള്‍ തുറക്കും Read More

കൊറോണ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

ന്യു ഡല്‍ഹി: കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് അഭ്യന്തര മന്ത്രാലയം പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടു. ഏതാനം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ കേസുകളുടെ വര്‍ദ്ധന ,ഉത്സവകാലം ,ശീതകാലം എന്നിവ കണക്കിലെടുത്ത് പകര്‍ച്ചവ്യാധിയെ പൂര്‍ണ്ണമായും മറികടക്കാന്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കണ്ടെയിന്‍മെന്റ് ‌സോണ്‍ രീതികള്‍ …

കൊറോണ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം Read More

തിരഞ്ഞെടുപ്പ് പ്രചാരണം: വാഹന ഉപയോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാർത്ഥികൾ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നത് പൊലീസിന്റെ അനുമതിയോടെയാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. വാഹനങ്ങളുടെ ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയിൽ വരും. വരണാധികാരി നൽകുന്ന പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് …

തിരഞ്ഞെടുപ്പ് പ്രചാരണം: വാഹന ഉപയോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് Read More

വിദേശത്തു നിന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല

ന്യൂഡല്‍ഹി: വിദേശത്തു നിന്നും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് പ്രോട്ടോകോള്‍ സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശത്തിൽ നിരവധി ഇളവുകൾ പ്രഖ്യാപിച്ചു. വിദേശത്ത് നിന്ന് വരുന്നവര്‍ വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ …

വിദേശത്തു നിന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല Read More

കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കാന്‍ ഫേസ്ബുക്കിൽ ആഹ്വാനം; മൂന്നു പേർ അറസ്റ്റിൽ

കൊച്ചി: കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത മൂന്ന് പേരെ 25-9 -2020 വെള്ളിയാഴ്ച എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി, തെന്നല,വാളക്കുളം മുഹമ്മദ് റഫീഖ് (42), കണ്ണൂര്‍ തളിപ്പറമ്ബ് തൃച്ചംബരം ചാത്തനാട്ട് വീട്ടില്‍ വര്‍ഗീസ് ജോസഫ് …

കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കാന്‍ ഫേസ്ബുക്കിൽ ആഹ്വാനം; മൂന്നു പേർ അറസ്റ്റിൽ Read More

കോവിഡ്‌ പ്രോട്ടോകോള്‍ ലംഘിക്കാന്‍ വാട്‌സാപ്പ്‌ ഗ്രൂപ്പുകള്‍ വഴി ആഹ്വാനം . അഡ്‌മിന്‍ പോലീസ്‌ പിടിയില്‍

കൊച്ചി: കോവിഡ്‌ പ്രോട്ടോകോള്‍ ലംഘിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്‌തയാള്‍ പോലീസ്‌ പിടിയിലായി. കളമശ്ശേരി പളളിലാംകര സ്വദേശി നിസാറാണ്‌‌ പിടിയിലായത്‌. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ്‌ അഷറഫ്‌ ഗ്രൂപ്പ്‌ അഡ്‌മിനായ്‌ വാട്‌സാപ്പ്‌ ഗ്രൂപ്പു വഴിയാണ്‌ സംസ്ഥാനത്തെ കോവിഡ്‌ പ്രോട്ടോകോള്‍ ലംഭിക്കാന്‍ ആഹ്വാനം നടത്തിയത്‌. മാസ്‌ക്ക്‌ …

കോവിഡ്‌ പ്രോട്ടോകോള്‍ ലംഘിക്കാന്‍ വാട്‌സാപ്പ്‌ ഗ്രൂപ്പുകള്‍ വഴി ആഹ്വാനം . അഡ്‌മിന്‍ പോലീസ്‌ പിടിയില്‍ Read More

ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്തംബർ 10 മുതൽ ദർശനം നടത്താം; മുൻകൂർ ഓൺലൈൻ ബുക്കിങ്ങ് ചെയ്യണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്റ്റംബർ 10 മുതൽ 1000 പേർക്ക് ദർശനം നൽകും. പ്രതിദിനം 60 വിവാഹങ്ങൾ നടത്തുന്നതിനുള്ള ബുക്കിങ്ങ് സ്വീകരിക്കാനും ഭരണസമിതി യോഗം തീരുമാനിച്ചു. ഓൺലൈൻ ബുക്കിങ്ങ് സ്വീകരിച്ച് വെർച്വൽ ക്യൂ വഴിയാണ് ദർശനത്തിന് സൗകര്യമൊരുക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് …

ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്തംബർ 10 മുതൽ ദർശനം നടത്താം; മുൻകൂർ ഓൺലൈൻ ബുക്കിങ്ങ് ചെയ്യണം Read More

സഭാ സമ്മേളനം: നിയമസഭയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തും

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപതാം സമ്മേളനം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 24ന് തിങ്കളാഴ്ച നടത്തുന്നതിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തില്‍ കോവിഡ്-19 ആന്റിജന്‍ ടെസ്റ്റ് നടത്തും. തിങ്കളാഴ്ച രാവിലെ ഏഴുമുതല്‍ നിയമസഭാംഗങ്ങള്‍ക്കും സഭാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും ടെസ്റ്റ് ഉണ്ടായിരിക്കും. നിയമസഭാ റിപ്പോര്‍ട്ടിംഗിനെത്തുന്ന …

സഭാ സമ്മേളനം: നിയമസഭയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തും Read More

പ്രചാരണത്തിന് സ്ഥാനാര്‍ഥി അടക്കം 5 പേര്‍ മാത്രം, ഫെയ്‌സ് മാസ്‌ക്, സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനറുകള്‍, കയ്യുറകള്‍ ഉറപ്പാക്കണം: മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പും രാജ്യസഭാ ഉപതിരഞ്ഞെടുപ്പും വരാനിരിക്കെ കൊവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഒരു പോളിംഗ് ബൂത്തില്‍ ഒരു സമയം പരമാവധി 1,000 വോട്ടര്‍മാര്‍ മാത്രമേ പാടുള്ളു. ബൂത്തിലേക്ക് പ്രവേശിക്കുന്നതിന് …

പ്രചാരണത്തിന് സ്ഥാനാര്‍ഥി അടക്കം 5 പേര്‍ മാത്രം, ഫെയ്‌സ് മാസ്‌ക്, സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനറുകള്‍, കയ്യുറകള്‍ ഉറപ്പാക്കണം: മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ Read More