മണാലിയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് സഞ്ചാരികള്‍; ഇളവുകള്‍ റദ്ദാക്കുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയശേഷം ഹിമാചല്‍പ്രദേശിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്. മണാലിയില്‍ വിനോദസഞ്ചാരികള്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. ജൂണിനുശേഷം സംസ്ഥാനത്ത് 67 ലക്ഷം വിനോദസഞ്ചാരികള്‍ എത്തിയെന്നാണ് …
മണാലിയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് സഞ്ചാരികള്‍; ഇളവുകള്‍ റദ്ദാക്കുമെന്ന് കേന്ദ്രം Read More