റിപ്പോര്‍ട്ട്

പോസിറ്റിവിറ്റി നിരക്ക് താഴ്ന്ന് കൊല്ലം

By ന്യൂസ് ഡെസ്ക് January 4, 2021
കൊല്ലം: സംസ്ഥാനതല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കൊല്ലം ജില്ല ഏറ്റവും താഴ്ന്ന നിരക്കായ 6.66 ല്‍ എത്തി. നിശ്ചയിച്ചിരുന്ന ടാര്‍ജറ്റ് സാമ്പിള്‍ 6100 ആയിരിക്കെ 6204 സാമ്പിളുകള്‍ ശേഖരിച്ചു. (101.7 ശതമാനം). സാമ്പിള്‍ പരിശോധനയില്‍...
Read full story