
റിപ്പോര്‍ട്ട്
ആഗോളതലത്തില്‍ നാല് കോടി കൊവിഡ് രോഗികള്‍: 52 ശതമാനം കേസുകളും യുഎസ്, ബ്രസീല്‍, ഇന്ത്യ രാജ്യങ്ങളില്‍
By ന്യൂസ് ഡെസ്ക്
•
October 20, 2020
ലണ്ടന്‍: ആഗോളതലത്തില്‍ നാല് കോടി കൊവിഡ് രോഗികളുണ്ടെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല. ഇതില്‍ 52 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് യുഎസ്, ബ്രസീല്‍, ഇന്ത്യ രാജ്യങ്ങളിലാണ്. എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ യൂറോപ്പില്‍ രോഗബാധ കൂടിയിട്ടുണ്ട്....
Read full story

