
റിപ്പോര്‍ട്ട്
കൊവിഡ്: അടുത്ത മൂന്ന് മാസം കടുത്ത വെല്ലുവിളി നിറഞ്ഞതാണെന്നും യുഎസ് പകര്‍ച്ചവ്യാധി വിദഗ്ധന്‍.
By ന്യൂസ് ഡെസ്ക്
•
October 20, 2020
ന്യൂയോര്‍ക്: അമേരിക്കയില്‍ കൊവിഡ് നിരക്ക് വര്‍ധിക്കുകയാണെന്നും അടുത്ത മൂന്ന് മാസം കടുത്ത വെല്ലുവിളി നിറഞ്ഞതാണെന്നും യുഎസ് പകര്‍ച്ചവ്യാധി വിദഗ്ധന്‍. മിനസോട്ട സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഇന്‍ഫെക്റ്റീവ് ഡിസീസ് റിസര്‍ച്ച് ആന്‍ഡ് പോളിസി ഡയറക്ടര്‍ ഡോ....
Read full story

