ആലപ്പുഴ: കോവിഡ് പ്രതിരോധം:അശ്രദ്ധ പാടില്ല
ആലപ്പുഴ: ആളുകൾ ഒത്തുകൂടുന്ന അവസരങ്ങളും തിരക്കുള്ള സ്ഥലങ്ങളും നമ്മൾ കാണിക്കുന്ന അശ്രദ്ധയും കോവിഡ് രോഗവ്യാപനം വർദ്ധിപ്പിക്കുന്നു. മൂക്കും വായും മൂടു വിധം ശരിയായി മാസ്‌ക് ധരിക്കുതിൽ വീഴ്ച വരുത്തരുത്. കൈകൾ അണുവിമുക്തമാക്കുകയും മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുകയും വേണം. മുതിർന്നവരിലും മറ്റ് …
ആലപ്പുഴ: കോവിഡ് പ്രതിരോധം:അശ്രദ്ധ പാടില്ല Read More