കോവിഡ് മരണത്തിനു നഷ്ടപരിഹാരം, മരണ സര്‍ട്ടിഫിക്കറ്റ്: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കു നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കോവിഡ് ബാധിച്ചു മരിച്ചവരുടെ മരണസര്‍ട്ടിഫിക്കറ്റ് തയാറാക്കുന്നതിനു രാജ്യത്തു പൊതുനയം വേണമെന്നും ആവശ്യം.അഡ്വ. ഗൗരവ് കുമാര്‍ ബന്‍സാലിന്റെ ഹര്‍ജിയില്‍ കോടതി കേന്ദ്രത്തിന് നോ്ട്ടീസ് …

കോവിഡ് മരണത്തിനു നഷ്ടപരിഹാരം, മരണ സര്‍ട്ടിഫിക്കറ്റ്: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് Read More

കൊവിഡ്: ഇന്ത്യയില്‍ മരണനിരക്ക് കൂടുതല്‍ പുരുഷന്‍മാരിലെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുരുഷന്‍മാരിലാണ് കൂടുതലായി കൊവിഡ് വൈറസ് മരണം വിതയ്ക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ട്.70 ശതമാനവും പുരുഷന്മാരാണ് കൊവിഡ് മൂലം മരിച്ചിട്ടുള്ളത്. ആകെ കൊവിഡ് ബാധിച്ച കേസുകളിലാണെങ്കില്‍ 63 ശതമാനവും പുരുഷന്മാര്‍ക്കാണ്. അതേസമയം, 37% സ്ത്രീകളിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് …

കൊവിഡ്: ഇന്ത്യയില്‍ മരണനിരക്ക് കൂടുതല്‍ പുരുഷന്‍മാരിലെന്ന് ആരോഗ്യമന്ത്രാലയം Read More