
റിപ്പോര്‍ട്ട്
കോവിഡ് മരണത്തിനു നഷ്ടപരിഹാരം, മരണ സര്‍ട്ടിഫിക്കറ്റ്: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്
By ന്യൂസ് ഡെസ്ക്
•
May 25, 2021
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കു നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കോവിഡ് ബാധിച്ചു മരിച്ചവരുടെ മരണസര്‍ട്ടിഫിക്കറ്റ് തയാറാക്കുന്നതിനു രാജ്യത്തു പൊതുനയം വേണമെന്നും ആവശ്യം.അഡ്വ. ഗൗരവ് കുമാര്‍...
Read full story


