റിപ്പോര്‍ട്ട്

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം

By ന്യൂസ് ഡെസ്ക് April 14, 2023
ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധന രേഖപ്പെടുത്തി. പ്രതിദിന കേസുകൾ 11,000ത്തിനു മുകളിൽലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,109 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുൻ ദിവസത്തേക്കാൾ 9% വർധനയാണ് 14.04.2023 ൽ...
Read full story
തിരുവനന്തപുരം: രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. രാജ്യത്ത് 1890 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ കേസുകളുടെ എണ്ണം 9433 ആയി ഉയർന്നു. കഴിഞ്ഞ 149 ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്....
Read full story
ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആറ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. പരിശോധന, ചികിത്സ, നിരീക്ഷണം, വാക്‌സിനേഷന്‍ എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണു മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കേരളം, കര്‍ണാടക...
Read full story
തിരുവനന്തപുരം: ഓണക്കാലത്തെ തിരക്കിന് പിന്നാലെ സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ വർധനവ്. സെപ്തംബർ മാസം തുടക്കത്തിലുണ്ടായിരുന്നതിന്റെ ഇരട്ടിയായാണ് കൊവിഡ് കേസുകൾ ഉയർന്നത്. സെപ്തംബർ ഒന്നാം തിയതി 1238 കൊവിഡ് കേസുകളായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഓണാഘോഷമടക്കം തിരക്കുകൾ...
Read full story
റിപ്പോര്‍ട്ട്

രാജ്യത്തെ കോവിഡ് കേസുകളിൽ വൻവർധന

By ന്യൂസ് ഡെസ്ക് June 25, 2022
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും വർധനവ്. 15,490 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 4,33,78,234 ആയി ഉയർന്നു. 91, 779 പേരാണ് നിലവിൽ...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു

By ന്യൂസ് ഡെസ്ക് June 8, 2022
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. 2022 ജൂൺ ആദ്യവാരം രോഗികളുടെ എണ്ണം ഇരട്ടിയായി. 07/06/22 ( ചൊവ്വാഴ്ച )ന് 2271 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്നു മാസത്തിനു ശേഷമാണ്...
Read full story
റിപ്പോര്‍ട്ട്

കര്‍ണാടക വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു

By ന്യൂസ് ഡെസ്ക് January 21, 2022
ബംഗളൂരു: കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു. വിദഗ്ധരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കിയതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി. അതേസമയം രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെയുള്ള രാത്രികാല...
Read full story
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് നിയന്ത്രണം ശക്തമാക്കി. ആയിരത്തിനടുത്ത് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കിയത്. മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, തുറമുഖങ്ങള്‍, എന്നിവ നിയന്ത്രണ മേഖലകളാക്കി ജില്ലാ കളക്ടര്‍...
Read full story