അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ ചങ്ങായി ആപ്പ്

അടിമാലി: ഗ്രാമ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ലോക് ഡൗണ്‍ കാലത്തും വിഷമ ഘട്ടത്തിലും ഇനി അവശ്യ സാധനങ്ങള്‍ വീടുപടിക്കല്‍ എത്തിക്കാനും സന്നദ്ധ സേവകരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കാനും ചങ്ങായി ആപ്പ് സംവിധാനം ഒരുക്കി. ജനങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ കാള്‍ സെന്റര്‍ മുഖാന്തരം ആവശ്യപ്പെടാം. 9446836178, …

അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ ചങ്ങായി ആപ്പ് Read More

മുംബൈയിൽ 28 മലയാളി നഴ്സുമാർക്ക് കോവിഡ്

മുംബൈ ഏപ്രിൽ 18: മഹാരാഷ്ട്രയിലെ മലയാളികളടക്കുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ജസ് ലോക് ആശുപത്രിയിലെ 26 പേര്‍ക്കടക്കം 28 മലയാളി നഴ്സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യന്‍ നാവികസേനയിലെ 20 ഓളം ഉദ്യോഗസ്ഥര്‍ക്ക്​​ വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പുതിയ …

മുംബൈയിൽ 28 മലയാളി നഴ്സുമാർക്ക് കോവിഡ് Read More

കൈയുറ നിര്‍മ്മാണ ശാലകള്‍ തുറക്കാനുള്ള അനുമതി : റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ കൈയുറ നിര്‍മ്മാണ ശാലകള്‍ തുറക്കാന്‍ കേന്ദ്ര ഗവണ്മെന്റ് അനുമതി നല്‍കിയത് റബര്‍ മേഖലയുമായി ബന്ധപ്പെട്ട് ഒന്നര ലക്ഷത്തോളം വന്‍കിട, ചെറുകിട റബര്‍ കര്‍ഷകരും , റബര്‍ വ്യവസായവുമായി ബന്ധപ്പെട്ട് രണ്ടു ലക്ഷത്തിലേറെ പേരുമുള്ള കോട്ടയം ജില്ലയ്ക്ക് ആശ്വാസമായി. …

കൈയുറ നിര്‍മ്മാണ ശാലകള്‍ തുറക്കാനുള്ള അനുമതി : റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം Read More

170 ജില്ലകള്‍ കോവിഡ് തീവ്രബാധിതം; 123 ജില്ലകളില്‍ വന്‍തോതില്‍ രോഗബാധ; സമയത്ത് പരിഹാരമുണ്ടാക്കുകയാണ് പ്രധാനമെന്ന് മന്ത്രിതല സമിതി

ന്യൂഡല്‍ഹി : കോവിഡ്- 19മായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രിതല സമിതിയുടെ പന്ത്രണ്ടാം സമ്മേളനം ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ നിര്‍മാണ്‍ ഭവനില്‍ ചേര്‍ന്നു. രാജ്യത്തെ കോവിഡ്- 19 വ്യാപനത്തിന്റെ സ്ഥിതിയും ഇതുവരെ സ്വീകരിച്ച നടപടികളും സമിതി വിശദമായി …

170 ജില്ലകള്‍ കോവിഡ് തീവ്രബാധിതം; 123 ജില്ലകളില്‍ വന്‍തോതില്‍ രോഗബാധ; സമയത്ത് പരിഹാരമുണ്ടാക്കുകയാണ് പ്രധാനമെന്ന് മന്ത്രിതല സമിതി Read More

ലോക്ക് ഡൗണ്‍: കൂടുതല്‍ മേഖലകള്‍ക്ക് കൂടി ഇളവ് നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ നിന്ന് കൂടുതല്‍ മേഖലകള്‍ക്ക് കൂടി ഇളവ് നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ച നിലവിലെ മാര്‍ഗരേഖയുടെ പരിഷ്‌കരിച്ച രൂപം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറി. ഇളവ് അനുവദിച്ച മേഖലകള്‍ ചുവടെ: വനത്തില്‍നിന്നുള്ള ചെറുവിഭവങ്ങള്‍ …

ലോക്ക് ഡൗണ്‍: കൂടുതല്‍ മേഖലകള്‍ക്ക് കൂടി ഇളവ് നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് Read More

സ്പ്രിംഗ്ലര്‍ കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചത് എന്തിന് മാറ്റി; അമേരിക്കന്‍ കമ്പനി ഡാറ്റ ചോര്‍ത്തിയെന്ന് സ്ഥാപിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്ന വാദങ്ങള്‍

തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ എന്ന അമേരിക്കന്‍ കമ്പനി കേരളത്തിന്റെ ഐടി വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും തന്ത്രപ്രധാനമായ ആരോഗ്യ വിവരങ്ങള്‍ ചോര്‍ത്തിയ എടുക്കുകയും ചെയ്തുവെന്ന ആരോപണം കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് നേരെ മുനകൂര്‍പ്പിച്ചിരിക്കുന്ന മുഖ്യ ആരോപണമാണ്. പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയാണ് …

സ്പ്രിംഗ്ലര്‍ കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചത് എന്തിന് മാറ്റി; അമേരിക്കന്‍ കമ്പനി ഡാറ്റ ചോര്‍ത്തിയെന്ന് സ്ഥാപിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്ന വാദങ്ങള്‍ Read More

ഏപ്രില്‍ 30 വരെ ലോക്ക്ഡൗണുമായി തമിഴ്‌നാട്

ചെന്നൈ: കൊറോണ വൈറസ്സിന്റെ വ്യാപനം തടയുന്നതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്ത ലോക്ക്ഡൗണ്‍ സ്വന്തം നിലയില്‍ നീട്ടിയിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാട് പളനിസ്വാമിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ ജനങ്ങളെ അറിയിച്ചത്. തമിഴ്‌നാട്ടില്‍ വൈറസ് വ്യാപനം കൂടുതലാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ദര്‍ ഉള്‍പ്പെടുന്ന …

ഏപ്രില്‍ 30 വരെ ലോക്ക്ഡൗണുമായി തമിഴ്‌നാട് Read More

കോവിഡ് 19: സഹായമായി മാതാ അമൃതാനന്ദമയിയുടെ 13 കോടി രൂപ

തിരുവനന്തപുരം: ആഗോള തലത്തില്‍ വ്യാപകമായ കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിനും, രോഗവ്യാപനം മൂലം ശാരീരികമായോ, മാനസികമായോ, സാമ്പത്തികമായോ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും വേണ്ടി മാതാ അമൃതാനന്ദമയി മഠത്തിന്റെ 13 കോടി രൂപയുടെ സഹായം. 10 കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രിയുടെ …

കോവിഡ് 19: സഹായമായി മാതാ അമൃതാനന്ദമയിയുടെ 13 കോടി രൂപ Read More

കോവിഡ് 19: ഇന്ത്യയില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല, ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: കൊറോണ വൈറസ് മൂലം ഇന്ത്യയില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും അങ്ങനെ പരാമര്‍ശമുണ്ടായ മുന്‍ റിപ്പോര്‍ട്ടില്‍ തെറ്റു പറ്റിയെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കേസുകള്‍ വര്‍ധിക്കുമ്പോഴും സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നായിരുന്നുകേന്ദ്ര സര്‍ക്കാരുകള്‍ ആവര്‍ത്തിച്ചിരുന്നത്. പകര്‍ച്ചവ്യാധിയുടെ ഉറവിടം കണ്ടെത്തനാകാത്ത സാഹചര്യത്തിലാണ് സമൂഹ …

കോവിഡ് 19: ഇന്ത്യയില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല, ലോകാരോഗ്യ സംഘടന Read More

ഏപ്രില്‍ അഞ്ചിന് ഹൈദരാബാദില്‍ വെച്ച് നടത്താനാനിരുന്ന വിവാഹം ഓണ്‍ലൈനായി നടത്തി

ഹൈദരാബാദ്: ഹൈദരാബാദില്‍ നജാഫും ഫരിയ സുല്‍ത്താനും ഓണ്‍ലൈന്‍ ആയി വിവാഹം നടത്തി. രോഗവ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയായിരുന്നു ഇത്. കൊറോണ രോഗം വ്യാപിച്ചതോടെ ഏപ്രില്‍ അഞ്ചിന് നടക്കേണ്ട വിവാഹം മാറ്റിവച്ചിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ നീട്ടിവെയ്ക്കുമെന്ന …

ഏപ്രില്‍ അഞ്ചിന് ഹൈദരാബാദില്‍ വെച്ച് നടത്താനാനിരുന്ന വിവാഹം ഓണ്‍ലൈനായി നടത്തി Read More