കോവിഡ് വാക്‌സിന്‍ വിതരണം; പത്തനംതിട്ട ജില്ലയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

പത്തനംതിട്ട: കോവിഡ് 19 എതിരെയുളള വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് പത്തനംതിട്ട ജില്ലയില്‍ വിതരണം ചെയ്യുന്നതിന് ആരോഗ്യവകുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി എ.ഡി.എം അലക്‌സ് പി. തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല കാര്യ നിര്‍വഹണ സമിതി യോഗം കൂടി. …

കോവിഡ് വാക്‌സിന്‍ വിതരണം; പത്തനംതിട്ട ജില്ലയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു Read More

കോവിഡ് – 19: യുവാക്കളുടെ മാനസികാരോഗ്യം – ഓൺലൈൻ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ – കേരള ലക്ഷദ്വീപ് മേഖലയും മലപ്പുറത്തെ എം.ഇ.എസ് മമ്പാട് കോളജും സംയുക്തമായി കോവിഡ് 19-ൽ യുവാക്കളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ഒരു ഓൺലൈൻ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. മാനസികാരോഗ്യത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയും, അതിനെ കുറിച്ചുള്ള നിരവധി തുറന്ന ചർച്ചകൾ …

കോവിഡ് – 19: യുവാക്കളുടെ മാനസികാരോഗ്യം – ഓൺലൈൻ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു Read More

കവയിത്രി സുഗതകുമാരി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: കോവിഡ് ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന  കവയിത്രി സുഗതകുമാരി ടീച്ചർ ഗുരുതരാവസ്ഥയിൽ. ഇതേ തുടർന്ന് ശ്വസനപ്രക്രിയ പൂർണമായും വെൻ്റിലേറ്റർ സഹായത്തിലാക്കി. ഹൃദയത്തിൻ്റെ പ്രവർത്തനത്തിനും തകരാർ സംഭവിച്ചിട്ടുണ്ട്. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ …

കവയിത്രി സുഗതകുമാരി ഗുരുതരാവസ്ഥയിൽ Read More

കോവിഡ്-19 നെതിരായ പോരാട്ടത്തിൽ കിംഗ് ജോർജ്സ് മെഡിക്കൽ യൂണിവേഴ്സിറ്റി പോലുള്ള പൊതു ആശുപത്രികൾ പ്രധാന പങ്കുവഹിച്ചു: രാഷ്‌ട്രപതി

ന്യൂഡൽഹി: കോവിഡ്-19 നെതിരായ പോരാട്ടത്തിൽ കിംഗ് ജോർജ്സ് മെഡിക്കൽ സർവകലാശാല പോലുള്ള പൊതു ആശുപത്രികൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അവരുടെ പ്രയത്‌നം കൊണ്ട്‌, വലിയ ജനസംഖ്യ, പരിമിതമായ വരുമാനം തുടങ്ങിയ സാഹചര്യങ്ങൾക്കിടയിലും ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് കോവിഡ്-19 ന്റെ വെല്ലുവിളികളെ നേരിടാൻ കഴിഞ്ഞുവെന്ന് രാഷ്ട്രപതി …

കോവിഡ്-19 നെതിരായ പോരാട്ടത്തിൽ കിംഗ് ജോർജ്സ് മെഡിക്കൽ യൂണിവേഴ്സിറ്റി പോലുള്ള പൊതു ആശുപത്രികൾ പ്രധാന പങ്കുവഹിച്ചു: രാഷ്‌ട്രപതി Read More

ശബരിമലയില്‍ പോലീസിന്‍റെ വെര്‍ച്വല്‍ ക്യൂ സംവിധാനം നിലവില്‍ വന്നില്ല

ശബരിമല: ശബരിമലയില്‍ 20.12.2020 ഞായറാഴ്‌ച മുതല്‍ 5000 പേരെ പ്രവേശിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനായി ഓണ്‍ലൈന്‍ ബുക്കിംഗ്‌ സംവിധാനം ആരംഭിച്ചില്ല. ഓണ്‍ലൈന്‍ ബുക്കിംഗിന്‌ പോലീസിന്‍റെ വെര്‍ച്വല്‍ ക്യൂ സംവിധാനം തുറന്നു നല്‍കാഞ്ഞതിനാല്‍ ഞായറാഴ്‌ചത്തെ സന്ദര്‍ശനത്തിനുളള അവസരങ്ങള്‍ നഷ്ടപ്പെടാനാണ്‌ സാദ്ധ്യത …

ശബരിമലയില്‍ പോലീസിന്‍റെ വെര്‍ച്വല്‍ ക്യൂ സംവിധാനം നിലവില്‍ വന്നില്ല Read More

36 വിദേശ തബ്‌ലീഗ് പ്രവര്‍ത്തകരെ ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കി

ന്യൂഡല്‍ഹി: പൊലീസ് കുറ്റം ചുമത്തിയ 36 വിദേശ തബ്‌ലീഗ് പ്രവര്‍ത്തകരെ ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കി. കൊവിഡ് പകര്‍ച്ചാ വ്യാധിയെതുടര്‍ന്ന് പുറപ്പെടുവിച്ച കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്നും അവഗണിച്ചെന്നും ആരോപിച്ച്‌ വിവിധ വകുപ്പുകള്‍ ചുമത്തികുറ്റപത്രം സമര്‍പ്പിച്ച 14 രാജ്യങ്ങളില്‍നിന്നുള്ളവരെയാണ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് …

36 വിദേശ തബ്‌ലീഗ് പ്രവര്‍ത്തകരെ ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കി Read More

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3.52 ലക്ഷമായി കുറഞ്ഞു; കഴിഞ്ഞ 149 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്

ന്യൂഡൽഹി:രാജ്യത്ത് നിലവില്‍ കോവിഡ് 19 ചികിത്സയിലുള്ളത് 3,52,586 പേരാണ്. ആകെ രോഗബാധിതരുടെ 3.57 ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 149 ദിവസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. 2020 ജൂലൈ 18ന് 3,58,692 പേരാണു ചികിത്സയിലുണ്ടായിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,960 പേരുടെ …

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3.52 ലക്ഷമായി കുറഞ്ഞു; കഴിഞ്ഞ 149 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് Read More

12-12-2020,ശനിയാഴ്ച 5949 പേർക്ക് കോവിഡ്, 5268 പേർ രോഗമുക്തർ

തിരുവനന്തപുരം : കേരളത്തിൽ ശനിയാഴ്ച 5949 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂർ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, …

12-12-2020,ശനിയാഴ്ച 5949 പേർക്ക് കോവിഡ്, 5268 പേർ രോഗമുക്തർ Read More

കോവിഡ് വ്യാപിക്കുമ്പോള്‍ കാഠിന്യം കുറയുമോ?

മഹാമാരികള്‍ എക്കാലത്തേക്കും തുടരുകയില്ല. 1918ലെ സ്പാനിഷ് ഫ്ളൂവിന്റെ പരിണതി പരിശോധിക്കാം. രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കടന്ന് ലോകമെമ്പാടുമത് വ്യാപിച്ചു; ഒടുങ്ങിപ്പോയത് കോടിക്കണക്കിന് മനുഷ്യര്‍. എങ്കിലും 1920- ഓടുകൂടി രോഗകാരിയായ വൈറസിന്റെ മാരകസ്വഭാവം കുറഞ്ഞു. അത്ര അപകടകാരിയല്ലാതെയായി. സാധാരണ ജലദോഷപ്പനിയായി ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്നൊരു രോഗമായി …

കോവിഡ് വ്യാപിക്കുമ്പോള്‍ കാഠിന്യം കുറയുമോ? Read More

കോവിഡ് പ്രതിരോധത്തില്‍ വലിയ നേട്ടം സ്വന്തമാക്കി ഇന്ത്യ: 146 ദിവസങ്ങൾക്കു ശേഷം ചികിത്സയിൽ ഉള്ളവരുടെ എണ്ണം 3.63 ലക്ഷത്തിൽ താഴെ

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് കോവിഡ്  ചികിത്സയിൽ ഉള്ളവരുടെ എണ്ണം 3.63 ലക്ഷത്തിൽ താഴെയായി(3,63,749). കഴിഞ്ഞ 146 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ എണ്ണം ആണ് ഇത്. 2020 ജൂലൈ 18 ന് രാജ്യത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 3,58,692 ആയിരുന്നു.  ആകെ രോഗബാധിതരുടെ …

കോവിഡ് പ്രതിരോധത്തില്‍ വലിയ നേട്ടം സ്വന്തമാക്കി ഇന്ത്യ: 146 ദിവസങ്ങൾക്കു ശേഷം ചികിത്സയിൽ ഉള്ളവരുടെ എണ്ണം 3.63 ലക്ഷത്തിൽ താഴെ Read More