ആഗോളതലത്തില്‍ കൊവിഡ് കേസുകള്‍ ആശങ്കാജനകമായി ഉയരുകയാണെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡ് കേസുകള്‍ ആഗോളതലത്തില്‍ ആശങ്കാജനകമായി ഉയരുകയാണെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ രണ്ട് മാസത്തിനിടെ പുതിയ കേസുകളുടെ എണ്ണം ഇരട്ടിയായതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.കൊവിഡ് നല്ല രീതിയില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞ പാപുവ ന്യൂ ഗ്വിനിയ …
ആഗോളതലത്തില്‍ കൊവിഡ് കേസുകള്‍ ആശങ്കാജനകമായി ഉയരുകയാണെന്ന് ലോകാരോഗ്യ സംഘടന Read More