സംസ്ഥാനത്ത് വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ലോക് ഡൗണ്‍ വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിൽ വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ലോക് ഡൗണ്‍ വേണ്ടെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ തൃപ്തികരമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് 27/04/21 ചൊവ്വാഴ്ചത്തെ കോടതിയുടെ നിര്‍ദേശം. സര്‍വകക്ഷി യോഗത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഉചിതമായ …

സംസ്ഥാനത്ത് വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ലോക് ഡൗണ്‍ വേണ്ടെന്ന് ഹൈക്കോടതി Read More

ഇന്ത്യൻ ജനതയ്ക്കൊപ്പമെന്ന് ഫ്രഞ്ച് പ്രസിഡൻറ്, സഹായ വാഗ്ദാനവുമായി റഷ്യയും ചൈനയും , കോവിഡിൻ്റെ അതിവ്യാപനത്തിൽ സഹായഹസ്തം നീട്ടി അന്താരാഷ്ട്ര സമൂഹം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് അതിതീവ്ര വ്യാപനം നടക്കവെ പിന്തുണയറിയിച്ച് കൊണ്ട് ലോക രാജ്യങ്ങള്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണാണ് ഒടുവിലായി ഇന്ത്യക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. ‘ കൊവിഡ് രണ്ടാം ഘട്ട വ്യാപനം നേരിടുന്ന ഇന്ത്യന്‍ ജനതയ്ക്ക് ഞങ്ങള്‍ …

ഇന്ത്യൻ ജനതയ്ക്കൊപ്പമെന്ന് ഫ്രഞ്ച് പ്രസിഡൻറ്, സഹായ വാഗ്ദാനവുമായി റഷ്യയും ചൈനയും , കോവിഡിൻ്റെ അതിവ്യാപനത്തിൽ സഹായഹസ്തം നീട്ടി അന്താരാഷ്ട്ര സമൂഹം Read More

മലപ്പുറം ജില്ലയിലെ 16 പഞ്ചായത്തുകളിൽ നിരോധനാജ്ഞ

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ 16 പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നന്നംമുക്ക്, മുതുവല്ലൂര്‍, ചേലേമ്പ്ര, വാഴയൂര്‍, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങല്‍, താനാളൂര്‍, നന്നമ്പ്ര, ഊരകം, വണ്ടൂര്‍, പുല്‍പ്പറ്റ, വെളിയംങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തുകളിലാണ് 23/04/21 വെളളിയാഴ്ച …

മലപ്പുറം ജില്ലയിലെ 16 പഞ്ചായത്തുകളിൽ നിരോധനാജ്ഞ Read More

കോവിഡിൽ വിറച്ച് ഇന്ത്യ, രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്. ഏപ്രിൽ 20 ന് വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 2,95,041 പേര്‍ക്ക് രാജ്യത്ത് കോവിഡ് ബാധിച്ചു. ഇതേ 24 മണിക്കൂറിനിടെ 2023 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. പല സംസ്ഥാനങ്ങളിലും …

കോവിഡിൽ വിറച്ച് ഇന്ത്യ, രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് Read More

വാക്സിന് കടുത്ത ക്ഷാമം, കോട്ടയത്ത് ടോക്കണെടുക്കാൻ ഉന്തും തള്ളും

കോട്ടയം: കോട്ടയത്ത് കൊവിഡ് വാക്‌സിനേഷൻ്റെ ടോക്കണ്‍ എടുക്കുന്നതിനായി വന്‍ ജനത്തിരക്കും ഉന്തും തള്ളും. ബേക്കര്‍ സ്‌കൂളിലാണ് സംഭവം. മൂന്നു ദിവസമായി ഇത്തരത്തില്‍ വാക്‌സിനേഷന്‍ സെന്ററില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 21/04/21 ബുധനാഴ്ച രാവിലെയും ടോക്കണ്‍ നല്‍കുന്ന സമയത്ത് ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനായില്ല. …

വാക്സിന് കടുത്ത ക്ഷാമം, കോട്ടയത്ത് ടോക്കണെടുക്കാൻ ഉന്തും തള്ളും Read More

ഗുജറാത്തിൽ മുസ്ലിം പള്ളി കൊവിഡ് ആശുപത്രിയാക്കാൻ വിട്ടുനൽകി

വഡോദര: അനുദിനം പെരുകി വരുന്ന രോഗികൾ, കിടത്തി ചികിത്സാ സൗകര്യങ്ങൾ പരിമിതവും ,കോവിഡിൽ ഇതുവരെ കാണാത്ത ദുരിതങ്ങളിലൂടെ നാട് കടന്നു പോകുമ്പോൾ ഗുജറാത്തിലെ വഡോദരയിലെ ജഹാംഗീർപുര മുസ്ലീം പള്ളിയധികൃതർക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. അവർ തങ്ങളുടെ പള്ളി കൊവിഡ് ആശുപത്രിയാക്കാൻ വിട്ടുനൽകി. …

ഗുജറാത്തിൽ മുസ്ലിം പള്ളി കൊവിഡ് ആശുപത്രിയാക്കാൻ വിട്ടുനൽകി Read More

സംസ്ഥാനത്തു 20/4/2021 ചൊവ്വാഴ്ച: കോവിഡ് സ്ഥിരീകരിച്ചത് 19,577 ; 28 മരണം; രോഗമുക്തി 3880; നിലവിൽ ചികിത്സയിൽ 1,18,673

തിരുവനന്തപുരം: സംസ്ഥാനത്ത് 20.04.2021 ചൊവ്വാഴ്ച 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസര്‍ഗോഡ് 861, കൊല്ലം 848, …

സംസ്ഥാനത്തു 20/4/2021 ചൊവ്വാഴ്ച: കോവിഡ് സ്ഥിരീകരിച്ചത് 19,577 ; 28 മരണം; രോഗമുക്തി 3880; നിലവിൽ ചികിത്സയിൽ 1,18,673 Read More

ഗോവയിലേക്ക് അടിയന്തരമായി 20000 ലിറ്റര്‍ ദ്രാവക ഓക്‌സിജൻ എത്തിച്ച് കേരളം, നന്ദി പറഞ്ഞ് ഗോവന്‍ ആരോഗ്യമന്ത്രി

പനാജി: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ കടുത്ത ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുന്ന ഗോവയ്ക്ക് അടിയന്തര സഹായവുമായി കേരളം. ഗോവയിലേക്ക് അടിയന്തരമായി 20000 ലിറ്റര്‍ ദ്രാവക ഓക്‌സിജനാണ് കേരളം എത്തിച്ചത്. ഗോവന്‍ ആരോഗ്യമന്ത്രി വിശ്വജിത്ത് പ്രതാപ് സിംഗ് റാണെയാണ് കേരളം നല്‍കിയ സഹായം ട്വിറ്ററിലൂടെ …

ഗോവയിലേക്ക് അടിയന്തരമായി 20000 ലിറ്റര്‍ ദ്രാവക ഓക്‌സിജൻ എത്തിച്ച് കേരളം, നന്ദി പറഞ്ഞ് ഗോവന്‍ ആരോഗ്യമന്ത്രി Read More

ആഗോളതലത്തില്‍ കൊവിഡ് കേസുകള്‍ ആശങ്കാജനകമായി ഉയരുകയാണെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് കേസുകള്‍ ആഗോളതലത്തില്‍ ആശങ്കാജനകമായി ഉയരുകയാണെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ രണ്ട് മാസത്തിനിടെ പുതിയ കേസുകളുടെ എണ്ണം ഇരട്ടിയായതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.കൊവിഡ് നല്ല രീതിയില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞ പാപുവ ന്യൂ ഗ്വിനിയ …

ആഗോളതലത്തില്‍ കൊവിഡ് കേസുകള്‍ ആശങ്കാജനകമായി ഉയരുകയാണെന്ന് ലോകാരോഗ്യ സംഘടന Read More

ആലപ്പുഴ ജില്ലയിൽ 99പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ 99പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 97പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല. 72പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 80870പേർ രോഗ മുക്തരായി.1483പേർ ചികിത്സയിൽ ഉണ്ട്.

ആലപ്പുഴ ജില്ലയിൽ 99പേർക്ക് കോവിഡ് സ്ഥിരീകരിച്ചു Read More