തൃശ്ശൂർ: അറിയിപ്പ്

തൃശ്ശൂർ: സ്വകാര്യ സ്ഥാപനങ്ങൾ വഴി നൽകുന്ന കോവിഡ്-19 വാക്‌സിൻ ‘സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡ്യ’ യിൽ നിന്ന് സ്വകാര്യ സ്ഥാപനങ്ങൾ നേരിട്ട് വാങ്ങിയാണ് പൊതുജനങ്ങൾക്ക് നിശ്ചിത നിരക്കിൽ വിതരണം ചെയ്യുന്നത്. ഇതുമായി ജില്ലാ മെഡിക്കൽ ഓഫീസിന് യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ മെഡിക്കൽ …

തൃശ്ശൂർ: അറിയിപ്പ് Read More

മുൻ മന്ത്രി വി.എസ് സുനിൽകുമാർ ആശുപത്രിവിട്ടു

തൃശ്ശൂർ: മുൻ മന്ത്രി വി.എസ് സുനിൽകുമാർ ആശുപത്രിവിട്ടു. കൊവിഡാനന്തര അസുഖങ്ങളെ തുടർന്ന് മെയ് 17 തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സ. രണ്ടു തവണ അദ്ദേഹത്തെ കൊവിഡ് ബാധിച്ചിരുന്നു. കൊവിഡ് മുക്തനായ ശേഷവും കടുത്ത ചുമ …

മുൻ മന്ത്രി വി.എസ് സുനിൽകുമാർ ആശുപത്രിവിട്ടു Read More

കോവിഡിൽ അവസാനിക്കില്ല കൊറോണ വൈറസുകളുടെ ഭീഷണി , അത് മനുഷ്യരാശിയുടെ തലയ്ക്കു മുകളിൽ തൂങ്ങുന്ന ഒരു വാളാണ്

വാഷിംഗ്ടൺ: കോവിഡ് -19 വാക്സിനുകളുടെ കണ്ടുപിടുത്തം വൈദ്യശാസ്ത്ര ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഓർമിക്കപ്പെടുമെന്നതിൽ സംശയമില്ല, സാധാരണയായി ദശകങ്ങൾ വേണ്ടി വരുന്ന ഒരു പ്രക്രിയയാണ് വാക്സിൻ വികസിപ്പിക്കൽ എന്നത്, പക്ഷേ കോവിഡ് വാക്സിൻ വികസിപ്പിച്ചത് മാസങ്ങൾക്കുള്ളിലാണ്. എന്നാൽ മേരിലാൻഡിലെ സിൽവർ സ്പ്രിംഗ്സിലെ വാൾട്ടർ …

കോവിഡിൽ അവസാനിക്കില്ല കൊറോണ വൈറസുകളുടെ ഭീഷണി , അത് മനുഷ്യരാശിയുടെ തലയ്ക്കു മുകളിൽ തൂങ്ങുന്ന ഒരു വാളാണ് Read More

വികസിത രാജ്യങ്ങള്‍ കൊവിഡ് വാക്‌സിനുകള്‍ വാങ്ങാന്‍ കരാറുകള്‍ ഉണ്ടാക്കുന്ന തിരക്കില്‍; വികസ്വര- അവികസിത രാജ്യങ്ങള്‍ക്ക് തിരിച്ചടി

ന്യൂയോര്‍ക്ക്: കൊവിഡ് മഹാമാരിക്കെതിരേ വാക്‌സിന്‍ വികസിപ്പിക്കുന്നതിന്റെ കഠിന പരിശ്രമത്തിലാണ് ലോകം. അമേരിക്ക, ചൈന, ഇന്ത്യ തുടങ്ങി 17 രാജ്യങ്ങള്‍ വാക്‌സിന്‍ നിര്‍മാണത്തില്‍ അന്തിമവിജയത്തിലേക്ക് കൂടുതല്‍ അടുത്തിട്ടുണ്ട്. ക്ലിനിക്കല്‍ പരീക്ഷണം കഴിഞ്ഞ് മനുഷ്യരില്‍ ഒന്നും രണ്ടും ഘട്ടപരീക്ഷണങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. മൂന്നാംഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാവുന്നതിനു …

വികസിത രാജ്യങ്ങള്‍ കൊവിഡ് വാക്‌സിനുകള്‍ വാങ്ങാന്‍ കരാറുകള്‍ ഉണ്ടാക്കുന്ന തിരക്കില്‍; വികസ്വര- അവികസിത രാജ്യങ്ങള്‍ക്ക് തിരിച്ചടി Read More