ന്യൂ ഡല്‍ഹി: രാജ്യത്ത് ‌ പ്രതിദിന കോവിഡ്‌ രോഗികളുടെഎണ്ണം വീണ്ടും ഒരു ലക്ഷത്തിലേക്ക്‌ അ‌ടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,249 പേരിലാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 513 മരണവും റിപ്പോര്‍ട്ടുചെയ്‌തു. സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...
Read full story