കേരളത്തിൽ നിന്ന് ഗൾഫിലേക്കുളള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി
ദുബൈ| കേരളത്തിൽ നിന്ന് ഗൾഫിലേക്ക് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. സെപ്തംബർ ഒന്നിന് ഗൾഫിൽ സ്‌കൂളുകൾ തുറക്കുന്നത് അവസരമാക്കിയാണ് കൊള്ള.ഇപ്പോഴേ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. 25,000 രൂപയാണ് ശരാശരി നിരക്ക്. മൂന്നിരട്ടിയിലധികമാണിത്. ആഗസ്റ്റ് 30, 31 തീയതികളിലാണ് ഏറ്റവും …
കേരളത്തിൽ നിന്ന് ഗൾഫിലേക്കുളള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി Read More