കൊച്ചി: കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് കോടതികള്‍ വിധിച്ച നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നില്ലെങ്കില്‍ ട്രഷറി അക്കൗണ്ടില്‍ നിന്ന് ഈടാക്കാന്‍ ഉത്തരവിടുമെന്ന് ഹൈക്കോടതി.തുക വിതരണം ചെയ്യാത്തതിന്റെ വിശദീകരണം നല്കാന് വീണ്ടും ഹര്‍ജി പരിഗണിക്കുന്ന 23ന് നേരിട്ട് ഹാജരാകാന്‍ ധനകാര്യ സെക്രട്ടറിക്ക് ചീഫ് ജസ്റ്റീസ്...
Read full storyTag: courts
റിപ്പോര്‍ട്ട്
വയോധികരായ മാതാപിതാക്കളെ അവഗണിക്കുന്നത് സമൂഹത്തിന്‍റെ അടിത്തറ ദുര്‍ബലപ്പെടുത്തും : ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
February 8, 2025
.കൊച്ചി: വയോധികരായ മാതാപിതാക്കളെ അവഗണിക്കുന്നതു സമൂഹത്തിന്‍റെ അടിത്തറ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണെന്ന് ഹൈക്കോടതി. തങ്ങളെ കഷ്ടപ്പെട്ടു വളര്‍ത്തിയ പിതാവിന്‍റെ വാര്‍ധക്യകാലത്ത് അവരെ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥരാണ്. ധാര്‍മികചുമതല എന്നതിനേക്കാള്‍ സ്‌നേഹവും വാത്സല്യവും നല്‍കി സംരക്ഷണം നല്‍കുകയെന്നത് നിയമപരമായ ഉത്തരവാദിത്വമാണെന്നും ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത്...
Read full storyറിപ്പോര്‍ട്ട്
പോലിസും കോടതികളും യാതൊരുവിധ ആലോചനയുമില്ലാതെ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തുന്നതായി സുപ്രിംകോടതി
By ന്യൂസ് ഡെസ്ക്
•
January 18, 2025
ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്തവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാനായി ആര്‍ക്കെതിരെയും പ്രേരണാക്കുറ്റം ചുമത്തരുതെന്ന് സുപ്രിംകോടതി. നിയമം അനുശാസിക്കുന്ന ഏറ്റവും ഉന്നതമായ മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കണം ഇത്തരം സംഭവങ്ങളില്‍ കേസുകള്‍ എടുക്കേണ്ടതെന്ന് ജസ്റ്റിസുമാരായ എ എസ് ഓഖ, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ആത്മഹത്യപ്രേരണാക്കുറ്റം...
Read full story


