കോടതി അലക്ഷ്യ കേസിൽ ഒരു രൂപ പിഴ ഒടുക്കുമെന്ന് പ്രശാന്ത് ഭൂഷന്‍

ന്യൂഡൽഹി: കോടതി അലക്ഷ്യ കേസിൽ ഒരു രൂപ പിഴയൊടുക്കുമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്‍. ഇന്ന് രാവിലെയാണ് പ്രശാന്ത് ഭൂഷനെതിരായ കോടതി അലക്ഷ്യക്കേസിൽ വിധി ഉണ്ടായത്. പിഴയൊടുക്കാത്ത പക്ഷം മൂന്നുവർഷം തടവും വിലക്കും നേരിടണം എന്നായിരുന്നു വിധി. പിഴയൊടുക്കുമെന്നും കോടതിവിധിക്കെതിരെ പോരാട്ടം …

കോടതി അലക്ഷ്യ കേസിൽ ഒരു രൂപ പിഴ ഒടുക്കുമെന്ന് പ്രശാന്ത് ഭൂഷന്‍ Read More