ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് പി​താ​വും മ​ക​നും കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഒ​മ്പ​ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി. ശി​ക്ഷ മാ​ർ​ച്ച് 30ന് ​കോ​ട​തി വി​ധി​ക്കും.വ്യാ​പാ​രി‍​യാ​യ പി. ​ജ​യ​രാ​ജി​ന്‍റെ​യും മ​ക​ൻ ജെ. ​ബെ​നി​ക്‌​സി​ന്‍റെ​യും മ​ര​ണ​ത്തി​ലാ​ണ് പോ​ലീ​സു​കാ​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്....
Read full story
പൊൻകുന്നം: ശബരിമല യുവതീപ്രവേശന വിരുദ്ധ സമരത്തിന്റെ ഭാഗമായി ശബരിമല കർമസമിതി പ്രവർത്തകർക്കെതിരെ പൊൻകുന്നം പോലീസ് 2019ല്‍ എടുത്ത കേസില്‍ പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിരണ്ട് ആണ് വിധി പുറപ്പെടുവിച്ചത്. ഗതാഗത തടസമുണ്ടാക്കി,...
Read full story