കഞ്ചിക്കോട് : കഞ്ചിക്കോട് യുവ ദമ്പതികള്‍ വീടിനുളളില്‍ തൂങ്ങി മരിച്ച നലയില്‍. കഞ്ചിക്കോട് നേതാജി നഗര്‍ മണികണ്ഠന്‍ മകന്‍ മനു(29), ദൃശ്യ(22) എന്നിവരാണ് മരിച്ചത്. ഒന്നരവയസുളള പെണ്‍കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കി കിടത്തിയ ശേഷമാണ് ദൃശ്യയുടെ ആത്മഹത്യ. സംഭവദിവസം രാത്രി ഇരുവരും തമ്മിലുണ്ടാായ...
Read full story