ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുവൈത്ത് സിറ്റി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. കൊയിലാണ്ടി സ്വദേശികളായ പ്രവാസി ദമ്പതികൾ ജവാദിന്റെയും ജംഷിനയുടെയും മകൻ എസ്രാൻ ജവാദ് ആണ് മരിച്ചത്. കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവും മുസ്ലിം ലീഗ് മണ്ഡലം …

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു Read More

സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത ദ​മ്പ​തി​ക​ളി​ൽ നി​ന്നും വി​സ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പുനടത്തിയ തി​രൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ

. തൃ​ശൂ​ര്‍: വി​സ വാ​ഗ്ദാ​നം ചെ​യ്ത് സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത ദ​മ്പ​തി​ക​ളി​ൽ നി​ന്നും 17 പ​വ​നും ഐ​ഫോ​ണും ത​ട്ടി​യെ​ടു​ത്ത പ്ര​തി പി​ടി​യി​ൽ. തി​രൂ​ര്‍ പെ​രി​ന്ത​ല്ലൂ​ര്‍ സ്വ​ദേ​ശി റാ​ഷി​ദ്(25) ആ​ണ് കു​ന്നം​കു​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ള​ത്ത് നി​ന്നാ​ണ് റാ​ഷി​ദ് പി​ടി​യി​ലാ​യ​ത് . മ​ണി​ക​ണ്‌​ഠേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളെ​യാ​ണ് …

സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത ദ​മ്പ​തി​ക​ളി​ൽ നി​ന്നും വി​സ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പുനടത്തിയ തി​രൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ Read More

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം

അങ്കമാലി | എറണാകുളം അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. മാനസിക വിഭ്രാന്തിയുള്ള മുത്തശ്ശി കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. കൊലപാതകത്തിനു ഉപയോഗിച്ച കത്തി പോലീസ് കണ്ടെത്തി. നവംബർ 5 ന് രാവിലെ …

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം Read More

അപകടത്തില്‍പ്പെട്ടു റോഡില്‍ കിടന്ന ദമ്പതികളെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ച് ഹൈക്കോടതി ജഡ്ജി

കൊച്ചി | അപകടത്തില്‍പ്പെട്ടു റോഡില്‍ കിടന്ന ദമ്പതികളെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ച ഹൈക്കോടതി ജഡ്ജി. .പാലാരിവട്ടം ബൈപ്പാസ് മേല്‍പ്പാലത്തിന് സമീപം ഇരുചക്ര വാഹനവും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റു കിടന്ന തമ്മനം സ്വദേശികളായ ദമ്പതികളെ തൊട്ടു പിന്നാലെ എത്തിയ ഹൈക്കോടതി …

അപകടത്തില്‍പ്പെട്ടു റോഡില്‍ കിടന്ന ദമ്പതികളെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ച് ഹൈക്കോടതി ജഡ്ജി Read More

മഞ്ചേശ്വരത്ത് ദമ്പതികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.

കാസര്‍കോട്| മഞ്ചേശ്വരത്ത് ദമ്പതികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കടമ്പാര്‍ സ്വദേശികളായ അജിത്തും ഭാര്യ അശ്വതിയുമാണ് മരിച്ചത്. ഇന്നലെ(ഒക്ടോബർ 6) ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. തുടര്‍ന്ന് ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. ആത്മഹത്യയ്ക്ക് കാരണം സാമ്പത്തിക …

മഞ്ചേശ്വരത്ത് ദമ്പതികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. Read More

ടെക്കി ദമ്പതിമാരെ ഗുരുഗ്രാമിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

  ഗുരുഗ്രാം: ടെക്കി ദമ്പതിമാരെ ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് പ്രയാഗ്‌രാജ് സ്വദേശി അജയ്കുമാര്‍, ഭാര്യ പശ്ചിമബംഗാള്‍ സ്വദേശി സ്വീറ്റി ശര്‍മ എന്നിവരെയാണ് സെക്ടര്‍ 37-ലെ മില്ലേനിയ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടത്. സെപ്തംബർ 28 ഞായറാഴ്ച വൈകീട്ടാണ് ഫ്ലാറ്റിലെ കിടപ്പുമുറിയില്‍ …

ടെക്കി ദമ്പതിമാരെ ഗുരുഗ്രാമിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി Read More

പമ്പാനദിയില്‍ ഒഴുക്കില്‍ പെട്ട ദമ്പതികളിൽ ഭര്‍ത്താവ് മരിച്ചു, ഭാര്യയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

കോഴഞ്ചേരി | വള്ളസദ്യയില്‍ പങ്കെടുക്കാനെത്തിയ ദമ്പതികള്‍ പമ്പാനദിയില്‍ ഒഴുക്കില്‍ പെട്ടു. ഭര്‍ത്താവ് മുങ്ങി മരിച്ചു. കായംകുളം കൃഷ്ണപുരം ചേരാവള്ളി കണ്ണങ്കര വീട്ടില്‍ ഭാസ്‌കരന്‍ പിള്ളയുടെ മകന്‍ വിഷ്ണു (42) ആണ് മരിച്ചത്.മാലക്കര പള്ളിയോടത്തിന് സെപ്ബതംർ 2ന് നടത്തിയ വള്ളസദ്യ വഴിപാടില്‍ പങ്കെടുക്കാനെത്തിയ …

പമ്പാനദിയില്‍ ഒഴുക്കില്‍ പെട്ട ദമ്പതികളിൽ ഭര്‍ത്താവ് മരിച്ചു, ഭാര്യയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി Read More

എല്ലാ ദമ്പതികളും മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്

ഡല്‍ഹി | ഇന്ത്യന്‍ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികള്‍ വേണമെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്. മൂന്നില്‍ താഴെ ജനന നിരക്കുള്ള സമുദായങ്ങള്‍ പതുക്കെ ഇല്ലാതാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എല്ലാ രാജ്യങ്ങളിലും ഇത് സംഭവിക്കുന്നുണ്ട്. അതിനാല്‍ എല്ലാ ദമ്പതികളും രാജ്യതാത്പര്യം …

എല്ലാ ദമ്പതികളും മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് Read More

ദമ്പതിമാരെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

കണ്ണൂർ: അലവിൽ ദമ്പതിമാരെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പ്രേമരാജൻ, ഭാര്യ ശ്രീലേഖ എന്നിവരാണ് മരിച്ചത്. കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച ശ്രീലേഖ. മരണകാരണം വ്യക്തമല്ല. ഓ​ഗസ്റ്റ് 28 വ്യാഴാഴ്ച വൈകുന്നേരം ഡ്രൈവർ വീട്ടിലെത്തി വിളിച്ചെങ്കിലും …

ദമ്പതിമാരെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി Read More

യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി; ദമ്പതികളടക്കം ആറ് പേർ അറസ്റ്റിൽ

മലപ്പുറം | പെരിന്തൽമണ്ണയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ജയിലിലുള്ള ഭർത്താവിന് ജാമ്യം വാങ്ങിത്തരാമെന്ന് പറഞ്ഞ് യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.സംഭവത്തിൽ ദമ്പതികളടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് സ്വദേശി രാമചന്ദ്രൻ, തിരൂർ സ്വദേശി റൈഹാൻ, കൊപ്പം സ്വദേശി …

യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി; ദമ്പതികളടക്കം ആറ് പേർ അറസ്റ്റിൽ Read More