റിപ്പോര്‍ട്ട്
വിവാഹപൂർവ സംവാദ കേന്ദ്രം സ്വപ്നക്കൂടിന് തിരുവനന്തപുരത്ത് തുടക്കമായി.
By ന്യൂസ് ഡെസ്ക്
•
March 12, 2025
തിരുവനന്തപുരം: വിവാഹത്തിന് മുൻപുള്ള ആശയവിനിമയവും വിദ്യാഭ്യാസവും നല്‍കുന്ന വിവാഹപൂർവ സംവാദ കേന്ദ്രം സ്വപ്നക്കൂടിന് തിരുവനന്തപുരത്ത് തുടക്കമായി. ദേശീയ വനിതാ കമ്മിഷന്റെ മാർഗ നിർദ്ദേശപ്രകാരം തുടങ്ങിയ കേരളത്തിലെ രണ്ടാമത്തെ സെന്ററാണിത്.ആദ്യത്തേത് കോഴിക്കോടാണുള്ളത് സ്വപ്നക്കൂട് ഉദ്ഘാടനം ഗൗരി ലക്ഷ്മിബായി നിർവഹിച്ചു. വഞ്ചിയൂർ ഹോളി ഏയ്ഞ്ചല്‍സ്...
Read full story

