മൂന്നാറിൽ കഞ്ചാവ് നട്ടുവളർത്തിയ കോട്ടേജ് ഉടമ അറസ്റ്റിൽ

മൂന്നാർ: കോട്ടേജ് പരിസരത്ത് കഞ്ചാവ് നട്ടുവളർത്തിയ ഉടമ അറസ്റ്റിൽ. മൂന്നാർ ഇക്കാനഗറിൽ ലൈറ്റ് ലാന്റ് കോട്ടേജ് ഉടമ ഫ്രാൻസീസ് മിൽട്ടനെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. വിനോദസഞ്ചാരികൾക്ക് വില്പന നടത്താനാണ് ഫ്രാൻസീസ് മിൽട്ടൻ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയിരുന്നത്. ഇയാൾക്ക് ഗഞ്ചാവ് വിൽപന …

മൂന്നാറിൽ കഞ്ചാവ് നട്ടുവളർത്തിയ കോട്ടേജ് ഉടമ അറസ്റ്റിൽ Read More