
റിപ്പോര്‍ട്ട്
മൂന്നാറിൽ കഞ്ചാവ് നട്ടുവളർത്തിയ കോട്ടേജ് ഉടമ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
March 26, 2022
മൂന്നാർ: കോട്ടേജ് പരിസരത്ത് കഞ്ചാവ് നട്ടുവളർത്തിയ ഉടമ അറസ്റ്റിൽ. മൂന്നാർ ഇക്കാനഗറിൽ ലൈറ്റ് ലാന്റ് കോട്ടേജ് ഉടമ ഫ്രാൻസീസ് മിൽട്ടനെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. വിനോദസഞ്ചാരികൾക്ക് വില്പന നടത്താനാണ് ഫ്രാൻസീസ് മിൽട്ടൻ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയിരുന്നത്. ഇയാൾക്ക് ഗഞ്ചാവ് വിൽപന...
Read full story

