
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2022 ബജറ്റിൽ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതും ഇറക്കുമതി തീരുവ കൂട്ടിയതും മൂലം നിത്യോപയോഗ വസ്തുക്കളുടെ വിലയിലും മാറ്റമുണ്ടാക്കും. മൊബൈൽ ഫോൺ, ചാർജർ, വജ്രം തുടങ്ങിയവയ്ക്ക് വില കുറയുമെങ്കിൽ കുട, ഇറക്കുമതി ചെയ്ത ഇയർഫോൺ,...
Read full story


