
റിപ്പോര്‍ട്ട്
കൊല്ലം: കോവിഡ് 2429, രോഗമുക്തി 1557
കൊല്ലം: ജില്ലയില്‍ മെയ് 4ന് 2429 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1557 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 2415 പേര്‍ക്കും...


