തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറി ആര്‍.എസ് അനുവിന് സ്ഥാന ചലനം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണ സമിതിയും സെക്രട്ടറിയും തമ്മിലുളള ആഭ്യന്തര കലഹത്തെ തുടര്‍ന്ന് സെക്രട്ടറി ആര്‍ എസ് അനുവിനെ സ്ഥാനത്തുനിന്നും നീക്കി. കുടുംബശ്രീ ആരോഗ്യ വിഭാഗം പ്രോഗ്രാം ഓഫീസര്‍ തസ്തികയിലേക്കാണ് മാറ്റം. ഉത്തരവ് ഇന്ന് കൈമാറും. സെക്രട്ടറി അധികാരമേറ്റതിനെ തുടര്‍ന്നുണ്ടായ അഭിപ്രായ …
തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറി ആര്‍.എസ് അനുവിന് സ്ഥാന ചലനം Read More