കൊറോണയുടെ വ്യാപനം: കടുവാ സങ്കേതങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നതിന് സാധ്യത
ന്യൂഡല്‍ഹി: ഇന്ത്യയിലെ കടുവാസങ്കേതങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് സൂചന. അമേരിക്കയിലെ മൃഗശാലയില്‍ ഒരു കടുവയ്ക്ക് കൊറോണ സ്ഥിതീകരിച്ചതും മധ്യപ്രദേശിലെ പെഞ്ച് കടുവാ സങ്കേതത്തിലെ കടുവയുടെ മരണവും കണക്കിലെടുത്താണ് ഇത്തരം നടപടികള്‍. പെഞ്ച് കടുവാ സങ്കേതത്തിലെ കടുവ മരിച്ചത് ശ്വാസകോശരോഗം മൂലമാണ്. മനുഷ്യരില്‍ …
കൊറോണയുടെ വ്യാപനം: കടുവാ സങ്കേതങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നതിന് സാധ്യത Read More