മാതാവില്‍നിന്ന് ഗര്‍ഭസ്ഥശിശുവിലേക്ക് കൊറോണ വൈറസ് പകരുമോ? പൂനെയിലെ ഒരു ഗൈനക്കോളജിസ്റ്റ് ഉത്തരം നല്‍കുന്നു

പൂനെ: മാതാവില്‍നിന്ന് ഗര്‍ഭസ്ഥശിശുവിലേക്ക് കൊറോണ വൈറസ് പകരുമോ? ഏവരേയും കുഴക്കിയ ചോദ്യമായിരുന്നു അത്. പ്രസവശേഷം പലവിധ രോഗങ്ങള്‍ മാതാവില്‍നിന്ന് കുഞ്ഞിലേക്കു പകര്‍ന്നതായി തെളിഞ്ഞിട്ടുണ്ട്. ഇതിന് പൂനെയിലെ സൂസന്‍ ജനറല്‍ ആശുപത്രിയില്‍ നടന്ന സംഭവത്തിലൂടെ വ്യക്തമായ ഉത്തരം നമുക്ക് ലഭിച്ചിരിക്കുകയാണ്. സാധാരണ ചുമ, …

മാതാവില്‍നിന്ന് ഗര്‍ഭസ്ഥശിശുവിലേക്ക് കൊറോണ വൈറസ് പകരുമോ? പൂനെയിലെ ഒരു ഗൈനക്കോളജിസ്റ്റ് ഉത്തരം നല്‍കുന്നു Read More

കൊറോണ ചില്ലറക്കാരനല്ല, മുറിക്കകത്തും മാസ്‌ക് വച്ചോളൂ

തിരുവനന്തപുരം: മുറിക്കകത്തും മാസ്‌ക് വേണം. കൊറോണ വൈറസ് വായുവിലെ സൂക്ഷ്മകണികകളില്‍ പറ്റിപ്പിടിച്ച് മുറിക്കകത്തുള്ള മറ്റ് മനുഷ്യരിലേക്കും വീട്ടുമൃഗങ്ങളിലേക്കും പകരാമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സമൂലമാറ്റം വരുത്തേണ്ടി വരുമെന്നാണ് അനുമാനം. ഇത്തരത്തിലേക്ക് കൊവിഡ് പ്രതിരോധ …

കൊറോണ ചില്ലറക്കാരനല്ല, മുറിക്കകത്തും മാസ്‌ക് വച്ചോളൂ Read More

ചൈന പ്രതിക്കൂട്ടിലേക്ക്, കൊറോണ വൈറസിന്റെ ഉറവിടം അന്വേഷിക്കാന്‍ സമ്മര്‍ദത്തിനു വഴങ്ങി ലോകാരോഗ്യ സംഘടന തയ്യാറാവുന്നു

ന്യൂഡല്‍ഹി: ലോകമാകെ പടര്‍ന്നുപിടിച്ച കൊലയാളി വൈറസിന്റെ ഉറവിടത്തെ ചൊല്ലി ചൈനയും ലോകരാജ്യങ്ങളും തമ്മില്‍ കടുത്ത വാഗ്വാദത്തിലാണ്. വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട വൈറസിനെപ്പറ്റി ഉചിതമായ സമയത്ത് ലോകത്തിന് വിവരം നല്‍കിയില്ലെന്നാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ആരോപിക്കുന്നത്. ചൈനയുടെ സമ്മര്‍ദത്തിന് വഴങ്ങി വിഷയത്തില്‍ കാര്യമായ അന്വേഷണം …

ചൈന പ്രതിക്കൂട്ടിലേക്ക്, കൊറോണ വൈറസിന്റെ ഉറവിടം അന്വേഷിക്കാന്‍ സമ്മര്‍ദത്തിനു വഴങ്ങി ലോകാരോഗ്യ സംഘടന തയ്യാറാവുന്നു Read More

കൊറോണ വൈറസ് വായുവിലൂടെ പകരുന്നുവെന്ന് അവകാശപ്പെടുന്ന പഠനം പിന്‍വലിക്കണമെന്ന് ഒരു കൂട്ടം ഗവേഷകര്‍

കൊറോണ വൈറസ് വായുവിലൂടെ പകരുന്നുവെന്ന് അവകാശപ്പെടുന്ന പഠനം പിന്‍വലിക്കണമെന്ന് ഒരു കൂട്ടം ഗവേഷകര്‍. 40ലധികം ഗവേഷകര്‍ ഒപ്പിട്ട കത്തിലാണ് ഈ ആവശ്യമുള്ളത്. പിഎന്‍എഎസില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടാണ് പിന്‍വലിക്കണമെന്നാണ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ അടക്കുള്ള ഗവേഷകരുടെ ആവശ്യം. വായുവിലൂടെ കൊറോണ പടരുമെന്ന അവകാശപ്പെടുന്ന …

കൊറോണ വൈറസ് വായുവിലൂടെ പകരുന്നുവെന്ന് അവകാശപ്പെടുന്ന പഠനം പിന്‍വലിക്കണമെന്ന് ഒരു കൂട്ടം ഗവേഷകര്‍ Read More

മനുഷ്യനിലെ ആദ്യ കൊറോണ വാക്‌സിന്‍ പരീക്ഷണം വിജയമെന്ന് അമേരിക്കന്‍ കമ്പനി.

വാഷിങ്ടണ്‍: മനുഷ്യനിലെ ആദ്യ കൊറോണ വാക്‌സിന്‍ പരീക്ഷണം വിജയകരമെന്ന് അമേരിക്കന്‍ കമ്പനി മൊഡേണ. മനുഷ്യരില്‍ നോവെല്‍ കൊറോണ വൈറസിന്റെ പെരുകല്‍ തടയുന്ന തരത്തില്‍ ശരീരം ആന്റിബോഡി ഉത്പാദിപ്പിച്ചുവെന്നാണ് മൊഡേണ പറയുന്നത്. ആദ്യഘട്ടത്തില്‍ എട്ടുപേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. കൊവിഡ് ഭേദമായവരുടെ ശരീരത്ത് കാണപ്പെട്ട …

മനുഷ്യനിലെ ആദ്യ കൊറോണ വാക്‌സിന്‍ പരീക്ഷണം വിജയമെന്ന് അമേരിക്കന്‍ കമ്പനി. Read More

വവ്വാലുകളില്‍ ആറുതരം കൊറോണ വൈറസുകളെ കണ്ടെത്തി

വാഷിങ്ടണ്‍: വവ്വാലുകളില്‍നിന്ന് ആറുതരം കൊറോണ വൈറസുകളെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. മ്യാന്‍മറില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് പ്ലസ് വണ്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ വഴിക്ക് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അത് കൊവിഡ് പ്രതിരോധത്തിനും മരുന്ന് നിര്‍മാണത്തനും പ്രയോജനം ചെയ്യുമെന്നും അമേരിക്കയിലെ സ്മിത്സോണിയയിലെ നാഷണല്‍ …

വവ്വാലുകളില്‍ ആറുതരം കൊറോണ വൈറസുകളെ കണ്ടെത്തി Read More

സാമൂഹ്യവ്യാപനമോ? തിരുവനന്തപുരം ആശങ്കയില്‍ ഉറവിടം തിരിച്ചറിയാത്ത രണ്ടു കൊറോണ കേസുകള്‍;

തിരുവനന്തപുരം: ആരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താന്‍ കഴിയാത്ത രണ്ട് കൊറോണ കേസുകള്‍ തലസ്ഥാനത്തെ ആശങ്കയിലാക്കി. സാമൂഹ്യ വ്യാപനമാണോ എന്ന സംശയം ബലപ്പെടുകയാണ്. നെയ്യാറ്റിന്‍കര സ്വദേശിയാണ് ഒരാള്‍. മറ്റൊരാള്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ മേപാല താമസക്കാരനാണ്. തിരുവനന്തപുരത്ത് കൊറോണ ബാധിച്ച് മരണമടഞ്ഞ പോത്തന്‍കോട് …

സാമൂഹ്യവ്യാപനമോ? തിരുവനന്തപുരം ആശങ്കയില്‍ ഉറവിടം തിരിച്ചറിയാത്ത രണ്ടു കൊറോണ കേസുകള്‍; Read More

സൂര്യപ്രകാശം കൊറോണ വൈറസിനെ വേഗത്തില്‍ നശിപ്പിക്കുമെന്ന് യുഎസ്

വാഷിങ്ടന്‍ : സൂര്യപ്രകാശം കൊറോണ വൈറസിനെ വേഗത്തില്‍ നശിപ്പിക്കുമെന്ന് യുഎസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. പുതിയ ഗവേഷണത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്. അള്‍ട്രാവയലറ്റ് രശ്മികള്‍ വൈറസുകളില്‍ വന്‍ ആഘാതം ഉണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ വൈറസിന്റെ വ്യാപനം തടയാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് …

സൂര്യപ്രകാശം കൊറോണ വൈറസിനെ വേഗത്തില്‍ നശിപ്പിക്കുമെന്ന് യുഎസ് Read More

വൈറസ് ബാധ തടയുന്ന മാസ്‌കുകള്‍ വീട്ടില്‍ നിര്‍മ്മിക്കുന്ന വിധം വിവരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി കൊറോണ വൈറസ് പകരുന്ന ഈ സാഹചര്യത്തില്‍ ജനങ്ങള്‍ വീട്ടിലും മാസ്‌കുകള്‍ ധരിക്കണമെന്ന് സര്‍ക്കാറിന്റെ ശുപാര്‍ശ. അതിനായി വീടുകളില്‍ തന്നെ മാസ്‌കുകള്‍ നിര്‍മ്മിക്കണമെന്നും അറിയിച്ചു. മാസ്‌കുകളടെ ലഭ്യത കുറവും രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യങ്ങളെയും പരിഗണിച്ചാണ് ഇത്തരം തീരുമാനം. എന്നാല്‍ ആരോഗ്യ …

വൈറസ് ബാധ തടയുന്ന മാസ്‌കുകള്‍ വീട്ടില്‍ നിര്‍മ്മിക്കുന്ന വിധം വിവരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം Read More