സ്കൂൾ പരിസരത്ത് കഞ്ചാവും ബ്രൗണ്‍ഷുഗറും വിൽപ്പന : അസാം സ്വദേശി അറസ്റ്റിൽ
മുവാറ്റുപുഴ: സ്കൂട്ടറില്‍ എത്തി റോഡിന്റെ വശങ്ങളില്‍ മയക്കുമരുന്ന് ഒളിപ്പിക്കുക. പിന്നീട് ഉപഭോക്താക്കളില്‍ നിന്നു പണം കൈപ്പറ്റിയ ശേഷം ഫോണില്‍ മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുള്ള സ്ഥലം പറഞ്ഞു കൊടുക്കുക. മയക്കുമരുന്നുവ്യാപാരത്തിന്റെ പുതിയ രീതി നടപ്പിലാക്കുന്ന അസാം നാഗോണ്‍ സ്വദേശി അലിം ഉദ്ദീനെ (29 ) …
സ്കൂൾ പരിസരത്ത് കഞ്ചാവും ബ്രൗണ്‍ഷുഗറും വിൽപ്പന : അസാം സ്വദേശി അറസ്റ്റിൽ Read More